- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാസ്പോർട്ട് പരിഷ്കരണത്തിനെതിരെയുള്ള പ്രതിഷേധം- കുവൈറ്റിലെ റിപ്പബ്ലിക്ക് ദിനത്തിലും
പാസ്‌പോർട്ടിലെ വിദ്യാഭ്യാസ യോഗ്യതക്കുസരിച്ചുള്ള കളർ പരിഷ്‌കരണത്തിനും, വൃക്തിവിവരണങ്ങൾ ഒഴിവാക്കിയുമുള്ള പുതിയ പാസ്സ്‌പോർട്ട് നയത്തിനെതിരെ ,കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയിൽ കുവൈറ്റിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ അഭിപ്രായങ്ങൾ എതിർപ്പുകളെ മറികടന്ന് ഇന്ന് എംബസി പരിപാടികളിൽ വച്ചു പ്രതിഷേധിച്ച പ്രവാസി ഇന്ത്യക്കാർക്ക് ഒ എൻ സി പി കുവൈറ്റിനെ പിന്തുണയെന്ന് ഈ വിഷയത്തിൽ ശക്തമായി പ്രതിഷേധങ്ങളുമായി മുന്നോട്ടു പോകുന്ന ഒ എൻ സി പി കുവൈറ്റ് ദേശീയ പ്രസിഡണ്ട് ബാബു ഫ്രാൻസീസ്.ഒ എൻ സി പി അംഗങ്ങളും പ്രതിഷേധത്തിൽ പങ്കെടുത്തു.

Next Story