- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ എൻ സി പി പ്രസിഡണ്ട് മുൻ മന്ത്രി തോമസ് ചാണ്ടിക്കും ഭാരവാഹികൾക്കും അഭിവാദ്യങ്ങളുമായി ഓ എൻ സി പി കുവൈറ്റ്
പുതിയ എൻ സി പി കേരള സംസ്ഥാന പ്രസിഡണ്ട്, മുൻ മന്ത്രി ശ്രീ തോമ്ചാണ്ടി MLA യ്ക്കും വൈസ് പ്രസിഡണ്ട് - പി കെ രാജൻ മാസ്റ്റർ, ട്രഷറർ ബാബു കാർത്തികേയൻഎന്നിവർക്ക് ഓവർസീസ് എൻ സി പി കുവൈറ്റ് ദേശീയ കമ്മിറ്റിയുടെ അഭിമുഖത്തിൽഅഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് പൊതുജനങ്ങൾക്ക് മധുരം വിതരണംചെയ്തു. ഓവർസീസ് എൻ സി പി ദേശീയപ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ബാബു ഫ്രാൻസിസ്, ദേശീയ ജനറൽ സെക്രട്ടറിജിയോ ടോമി, മഹാരാഷ്ട്ര എക്‌സിക്യൂട്ടീവ് മെംബർ പ്രകാശ് ജാദവ്, തമിഴ്‌നാട്എ ക്‌സിക്യൂട്ടീവ് മെംബർ ഭാസ്‌കരൻ തേവർ, കേരള എക്സിക്യൂട്ടീവ് ബൈറ്റ്‌വർഗീസ്, സൂരജ് പൊന്നേത്ത്, യൂത്ത് വിങ് കൺവീനർ നോബിൾ ജോസ്, സോഷ്യൽവെൽഫയർ കൺവീനർ ജിജോ ജോസ്, ജോഫി മുട്ടത്ത് ,എന്നിവർ പങ്കെടുത്തു. എൻസി പി ദേശീയ നേതൃത്വത്തിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് ഇന്ത്യയിയിലെ ദേശീയപാർട്ടിയുടെ കേരള സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ പോകുന്ന തോമസ്ചാണ്ടി MLA യെ, ഡൽഹിയിലെ പാർട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒ എൻ സി പി കുവൈറ്റ് കമ്മിറ്റി അംഗങ്ങൾ നേരിൽ സന്
പുതിയ എൻ സി പി കേരള സംസ്ഥാന പ്രസിഡണ്ട്, മുൻ മന്ത്രി ശ്രീ തോമ്ചാണ്ടി MLA യ്ക്കും വൈസ് പ്രസിഡണ്ട് - പി കെ രാജൻ മാസ്റ്റർ, ട്രഷറർ ബാബു കാർത്തികേയൻഎന്നിവർക്ക് ഓവർസീസ് എൻ സി പി കുവൈറ്റ് ദേശീയ കമ്മിറ്റിയുടെ അഭിമുഖത്തിൽഅഭിവാദ്യങ്ങൾ
അർപ്പിച്ചു കൊണ്ട് പൊതുജനങ്ങൾക്ക് മധുരം വിതരണംചെയ്തു. ഓവർസീസ് എൻ സി പി ദേശീയപ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ബാബു ഫ്രാൻസിസ്, ദേശീയ ജനറൽ സെക്രട്ടറിജിയോ ടോമി, മഹാരാഷ്ട്ര എക്‌സിക്യൂട്ടീവ് മെംബർ പ്രകാശ് ജാദവ്, തമിഴ്‌നാട്എ ക്‌സിക്യൂട്ടീവ് മെംബർ ഭാസ്‌കരൻ തേവർ, കേരള എക്സിക്യൂട്ടീവ് ബൈറ്റ്‌വർഗീസ്, സൂരജ് പൊന്നേത്ത്, യൂത്ത് വിങ് കൺവീനർ നോബിൾ ജോസ്, സോഷ്യൽ
വെൽഫയർ കൺവീനർ ജിജോ ജോസ്, ജോഫി മുട്ടത്ത് ,എന്നിവർ പങ്കെടുത്തു.
എൻസി പി ദേശീയ നേതൃത്വത്തിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് ഇന്ത്യയിയിലെ ദേശീയപാർട്ടിയുടെ കേരള സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ പോകുന്ന തോമസ്ചാണ്ടി MLA യെ, ഡൽഹിയിലെ പാർട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒ എൻ സി പി കുവൈറ്റ് കമ്മിറ്റി അംഗങ്ങൾ നേരിൽ സന്ദർശിച്ച്പിന്തുണ അറിയിച്ചിരുന്നു. കേരളത്തിലെ എം എൽ എ മാരുടെ പ്രാതിനിധ്യമുള്ള വിവിധകക്ഷികൾ സഹകരിച്ചോ, എൻ സി പി യിൽ ചേർന്നോ പ്രവർത്തിക്കുന്നതിനുള്ള ചർച്ചകൾവിവിധ പാർട്ടി നേതൃത്വങ്ങൾ നടത്തുന്ന, ഈ സമയത്തുള്ള പുതിയ NCP അദ്ധ്യക്ഷനിയമനം വളരെ പ്രധാന്യമർഹിക്കുന്നതാണ്