എൻസിപി കുവൈറ്റ് (ഇന്ത്യയിലെ ദേശീയ പാർട്ടിയായ എൻസിപിയുടെ കുവൈറ്റിലെ സാംസ്‌കാരിക സംഘടന) ഓഎൻസിപി കുവൈറ്റ് കമ്മിറ്റിയുടെ പൊതു പ്രർത്തനങ്ങളുടെ ആരംഭവും, ഭാരാഹികളുടെ യോഗവും, പ്രസ്മീറ്റും അബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.

രക്ഷാധികാരി തോമസ് K തോമസ്(ഹൈഡൈൻ)
ദേശീയ കമ്മിറ്റി പ്രസിഡണ്ട് .ബാബു ഫ്രാൻസിസ്
,ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി ജിയോ ടോമി.
4, ദേശീയ കമ്മിറ്റി ട്രഷറർ, രവീശ്രൻ. ടി വി

ദേിശിയ കമ്മിറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റിഅംഗങ്ങൾ.
1, ഭാസ്‌കരൻ തേവർ- തമിഴ്‌നാട്
2, ജിയോ ഷെൽട്ടൻ- തമിഴ്‌നാട്
3, ശങ്കർ ഷെട്ടി -കർണാടകം
4, അഫ്താബ് ജാഫർ അലി-കർണാടകാം
5, ശതാബ് അഞ്ചും- ബീഹാർ
6, ബ്രൈറ്റ് വർഗ്ഗീസ് -കരളാം
7 മൻ്ജീത് സിങ് - പഞ്ച്ാബ്
8, ഫഹദ് ഖാൻ -ഡൽഹി
9, നവാസ് പാർക്കർ -മഹാരാഷ്ട്ര
10, ഗണേശ് ലാൽജി പട്ടേൽ - രാജസ്ഥാൻ
11, മുഹമ്മദ് സാജിദ്-ഗോവ
12, രമേഷ് മുഗ-ലതെുങ്കാന
13, ഗാംഗാധർ ചിന്ന- തെലുങ്കാന

സംഘടനയിൽ, ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും ഉള്ളവർക്ക് അംഗത്വം എടുക്കാവുന്നതാണ്് എന്ന് ഭാരവാഹികൾ അറിയിച്ചു.അടുത്ത ഒരു പൊതുപടി കേരളഗതാഗത വകുപ്പ് മന്ത്രി താമസ് ചാണ്ടിയുടെയും മറ്റൂ എൻസിപി ദേശീയ,സാംസ്ഥാന നേതാക്കളയും ഉൾപ്പെടുത്തി നടത്തുന്നതാണ്.