- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓ.എൻ.സി.പി.കുവൈറ്റ് കമ്മിറ്റി നാഷനലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി അദ്ധ്യക്ഷൻ ശരദ് പവാറിനു മെമോറാണ്ടം സമർപ്പിച്ചു
ഓവർസീസ് എൻസിപി കുവൈറ്റ് ദേശീയ ദേമ്മിറ്റി പ്രസിഡന്റ് ബാബു ഫ്രാൻസിസ്, ദേശീയ ജനറൽ സെക്രട്ടറി ജിയോടോമി, ദേശീയ കമ്മറ്റി അംഗങ്ങളായ പ്രകാശ് ജാദവ് ,ശ്രീധരൻ സുബ്ബയ്യ എന്നിവർ ചേർന്ന് നാഷലിസ്റ്റ് കോൺഗ്രസ് പാർട്ടി(എൻസിപി) അദ്ധ്യക്ഷൻ ശരത് പവാറിന്റെ പ്രത്യേക ക്ഷണ പ്രകാരം മുംബൈ യശ്വന്തറാവു ചവാൻ സെന്ററിൽ വച്ചു അദ്ദേഹത്തെ കാണുകയും കുവൈറ്റിലെ പ്രവാസികളുടെ പരാതികളും മറ്റു അഭ്യർത്ഥനകളും അടങ്ങിയ മെമ്മൊറാണ്ടം സമർപ്പിക്കുകയും ചെയ്തു. പ്രസ്തുത വിശയങ്ങൾ ഇന്ത്യ ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തു വാൻ മുൻകൈ എടുക്കണമെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിച്ചു, അദ്ദേഹം അതനുസരിച്ച് വിദേശകാര്യ മന്ത്രാലയത്തിന് സമർപ്പിക്കാമെന്നും വാക്ക് തരികയും ചെയ്തു. കൂടാതെ ഒഎൻസിപി പ്രതിനിധി സംഘം നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി താരീറ് അൻവർ എംപി അവർതകളെയും, ഡൽഹിയിലെ അദ്ദേഹത്തിന്റെ ഓഫീസിൽ സന്ദർശിക്കുകയുണ്ടായി കുവൈറ്റിലെ ഇന്ത്യൻ പ്രവാസികളുടെ വിവിധ പ്രശ്നങ്ങളിൽ ഇടപ്പെട്ട് സജീവമായി പ്രവർത്തിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ അംഗങ്ങൾ ഉള്ള
ഓവർസീസ് എൻസിപി കുവൈറ്റ് ദേശീയ ദേമ്മിറ്റി പ്രസിഡന്റ് ബാബു ഫ്രാൻസിസ്, ദേശീയ ജനറൽ സെക്രട്ടറി ജിയോടോമി, ദേശീയ കമ്മറ്റി അംഗങ്ങളായ പ്രകാശ് ജാദവ് ,ശ്രീധരൻ സുബ്ബയ്യ എന്നിവർ ചേർന്ന് നാഷലിസ്റ്റ് കോൺഗ്രസ് പാർട്ടി(എൻസിപി) അദ്ധ്യക്ഷൻ ശരത് പവാറിന്റെ പ്രത്യേക ക്ഷണ പ്രകാരം മുംബൈ യശ്വന്തറാവു ചവാൻ സെന്ററിൽ വച്ചു അദ്ദേഹത്തെ കാണുകയും കുവൈറ്റിലെ പ്രവാസികളുടെ പരാതികളും മറ്റു അഭ്യർത്ഥനകളും അടങ്ങിയ മെമ്മൊറാണ്ടം സമർപ്പിക്കുകയും ചെയ്തു.
പ്രസ്തുത വിശയങ്ങൾ ഇന്ത്യ ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തു വാൻ മുൻകൈ എടുക്കണമെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിച്ചു, അദ്ദേഹം അതനുസരിച്ച് വിദേശകാര്യ മന്ത്രാലയത്തിന് സമർപ്പിക്കാമെന്നും വാക്ക് തരികയും ചെയ്തു.
കൂടാതെ ഒഎൻസിപി പ്രതിനിധി സംഘം നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി താരീറ് അൻവർ എംപി അവർതകളെയും, ഡൽഹിയിലെ അദ്ദേഹത്തിന്റെ ഓഫീസിൽ സന്ദർശിക്കുകയുണ്ടായി കുവൈറ്റിലെ ഇന്ത്യൻ പ്രവാസികളുടെ വിവിധ പ്രശ്നങ്ങളിൽ ഇടപ്പെട്ട് സജീവമായി പ്രവർത്തിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ അംഗങ്ങൾ ഉള്ള സംഘടനയാണ് ഓഎൻസിപി കുവൈറ്റ്. ഇന്ത്യയിലെ ദേശീയ പാർട്ടിയായ എൻസിപിയുടെ ഔദ്യോഗിക പ്രവാസി സംഘടന കൂടിയാണ്.. പ്രസ്തുത സംഘടനക്ക ് എൻസിപി ദേശീയ പ്രസിഡന്റിന്റെയും സെക്രട്ടറിമാരുടെയും മറ്റു നേതാക്കളുടെയും പ്രത്യേക പരിഗണന ലഭിക്കുന്നുണ്ട്.
ഇന്ത്യയിലെ അടിസ്ഥാന സാമ്പത്തീക ഉയർച്ചയ്ക്ക് പ്രവാസി സമൂഹം നൽകുക സംഭാവന വളരെ വലിയതും ആയതിനാൽ ഗവൺമെന്റുകൾക്ക് പ്രവാസി സമൂഹത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും അതു പോലെ മറ്റു ക്ഷേമ പ്രവർത്തനങ്ങളും ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിനും തിരിച്ച് വരുന്ന പ്രവാസികളെ സംരക്ഷിക്കുന്നതിനും പ്രത്യേക ചുമതലയുണ്ട്, ആയതിനാൽ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ഇടപെടലുകൾ ഈ രംഗത്ത് വളരെ അത്യാവശ്യമാണ്.