- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക കേരള സഭയിലേക്ക് കുവൈറ്റിൽനിന്നും തെരഞ്ഞെടുത്തത് ഒ എൻസിപി ദേശീയ കമ്മിറ്റി പ്രസിഡന്റ് ബാബു ഫ്രാൻസിസിനെ
കേരള സർക്കാർ പുതുതായി രൂപീകരിക്കുന്ന ലോക കേരള സഭയിലേക്ക് കുവൈറ്റിൽനിന്നും ഒ എൻസിപി ദേശീയ കമ്മിറ്റി പ്രസിഡന്റ് ബാബു ഫ്രാൻസിസിനെ കേരളസർക്കാർ നാമനിർദ്ദേശം ചെയ്തു.കേരള നിയമസഭയിലുള്ള 140 എംഎൽഎമാരും കേരളത്തിൽ നിന്നുള്ള ലോകസഭ , രാജ്യസഭ എംപിമാരും, ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള മലയാളികളുടെ പ്രതിനിധികളായിനൂറ്റിയെഴുപത്തിയെട്ടു പ്രവാസികളുമാണ് കേരള ലോക സഭയിലെ അംഗങ്ങൾ. ലോക കേരള സഭയുടെ പ്രഥമ സമ്മേളനം ജനുവരി 12, 13 തീയതികളിൽ തിരുവനന്തപുരം നിയമസഭസമുച്ചയത്തിലാണ് നടക്കുന്നത് , 2001 മുതൽ ബാബു ഫ്രാൻസിസ് കുവൈത്തിലെ സാംസ്‌കാരിക രംഗത്ത് സജീവമായ സാന്നിദ്ധ്യം നിലനിർത്തിപ്പോരുന്നു കുവൈറ്റിലെ പ്രധാനസാംസ്‌കാരിക സംഘടനകളായ കെ എംസിഎ , TRASK,SMCA & വേലൂർ ഒരുമ എന്നീസംഘടനകളിൽ സജീവ പ്രവർത്തകനുമാണ്.തൃശൂർ ജില്ലയിലെ വേലൂർ സ്വദേശിയായ , ബാബു ഫ്രാൻസിസ് കുവൈറ്റിലെകെസിപിസി സ്ഥാപനത്തിലെ Lead QHSE Auditor കൂടിയാണ്. ചുരുങ്ങിയ കാലയളവിൽപ്രവർത്തനമാരംഭിച്ച ഒ എൻസിപി യുടെ ഇന്ത്യൻ പ്രവാസി സമൂഹത്തിലുള്ളമികച്ച പ്രവർത്തനത്ത
കേരള സർക്കാർ പുതുതായി രൂപീകരിക്കുന്ന ലോക കേരള സഭയിലേക്ക് കുവൈറ്റിൽനിന്നും ഒ എൻസിപി ദേശീയ കമ്മിറ്റി പ്രസിഡന്റ് ബാബു ഫ്രാൻസിസിനെ കേരളസർക്കാർ നാമനിർദ്ദേശം ചെയ്തു.കേരള നിയമസഭയിലുള്ള 140 എംഎൽഎമാരും കേരളത്തിൽ നിന്നുള്ള ലോകസഭ , രാജ്യസഭ എംപിമാരും, ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള മലയാളികളുടെ പ്രതിനിധികളായിനൂറ്റിയെഴുപത്തിയെട്ടു പ്രവാസികളുമാണ് കേരള ലോക സഭയിലെ അംഗങ്ങൾ.
ലോക കേരള സഭയുടെ പ്രഥമ സമ്മേളനം ജനുവരി 12, 13 തീയതികളിൽ തിരുവനന്തപുരം നിയമസഭസമുച്ചയത്തിലാണ് നടക്കുന്നത് , 2001 മുതൽ ബാബു ഫ്രാൻസിസ് കുവൈത്തിലെ സാംസ്‌കാരിക രംഗത്ത് സജീവമായ സാന്നിദ്ധ്യം നിലനിർത്തിപ്പോരുന്നു കുവൈറ്റിലെ പ്രധാനസാംസ്‌കാരിക സംഘടനകളായ കെ എംസിഎ , TRASK,SMCA & വേലൂർ ഒരുമ എന്നീസംഘടനകളിൽ സജീവ പ്രവർത്തകനുമാണ്.തൃശൂർ ജില്ലയിലെ വേലൂർ സ്വദേശിയായ , ബാബു ഫ്രാൻസിസ് കുവൈറ്റിലെകെസിപിസി സ്ഥാപനത്തിലെ Lead QHSE Auditor കൂടിയാണ്. ചുരുങ്ങിയ കാലയളവിൽപ്രവർത്തനമാരംഭിച്ച ഒ എൻസിപി യുടെ ഇന്ത്യൻ പ്രവാസി സമൂഹത്തിലുള്ളമികച്ച പ്രവർത്തനത്തിന് ലഭിച്ച അംഗീകാരം കൂടിയാണ് കേരള സർക്കാരിന്റെ ഈനാമനിർദേശ തീരുമാനം.