എൻ സിപി പ്രസിഡണ്ട് ബാബു ഫ്രാൻസിസ് , കുവൈറ്റിലെ വിവിധ സംഘടനകളുമായി ചർച്ചചെയ്ത് രൂപീകരിച്ച വിഷയങ്ങൾ 12&13 ജനുവരി 2018 തിരുവനന്ദപുരത്ത് വച്ച് നടന്നലോക കേരളസഭയുടെ ആദ്യ സമ്മേളനത്തിൽ സമർപ്പിക്കുകയും വിഷയങ്ങൾ സഭയിൽ നടത്തിയ

പ്രസംഗത്തിലൂടെ അവതരിപ്പിച് ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയതു.