- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാസ്പോർട്ട് പരിഷ്‌കരണ നിർദ്ദേശങ്ങൾക്കതിരെ ഒഎൻസിപി കുവൈറ്റിന്റെ പ്രതിഷേധം
ഒ എൻ സി പി കുവൈറ്റ് (ഇന്ത്യയിലെ ദേശീയ പാർട്ടിയായ എൻസിപിയുടെ കുവൈറ്റിലെ സംഘടന) ഇന്ത്യാ ഗവൺമെന്റ് നിർദ്ദേശിച്ച പുതിയ പാസ്സ്‌പോർട്ട് പരിഷ്‌കരണ നിർദ്ദേശങ്ങൾക്കതിരെ ഒ എൻ സി പി കുവൈറ്റ് ദേശീയ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നിലവിലെ സാഹചര്യത്തിൽ നിന്ന് വിത്യസ്തമായി, പുതിയ ശുപാർശകൾനടപ്പിലാക്കിയാൽ ,പാസ്സ്‌പോർട്ടിലെ മേൽവിലാസ പേജുപയോഗിച്ചു ബന്ധുത്വം തെളിയിച്ച് വിസഎടുക്കുന്നതിലെ പ്രയാസങ്ങളും. വിവിധ നിറത്തിലുള്ള പാസ് പോർട്ട് നടപ്പിലാകുമ്പോൾസമൂഹത്തിലും, തൊഴിലി ട ങ്ങളിലും, അധികാരികളിൽ നിന്നും ഉണ്ടാകാനിടയുള്ള ിവേചനങ്ങളക്കുറിച്ചുള്ള വിശദമായ കത്ത് ഒ എൻ സി പി ദേശീയ കമ്മിറ്റി പ്രസിഡ ണ്ടും കേരളസർക്കാരിന്റെ ലോക കേരള സഭാംഗവു മായ ബാബു ഫ്രാൻസീസ്, കേന്ദ്ര വിദേശ കാര്യ വകുപ്പ്മന്ത്രി സുഷമ സ്വരാജ് അവർകൾക്ക് അയച്ച് കൊടുത്തിട്ടുണ്ട്.സർക്കാരിന്റെ തുടർ നടപടികൾക്കായി പ്രവാസി സമൂഹം കാത്തിരിക്കുന്നു.
ഒ എൻ സി പി കുവൈറ്റ് (ഇന്ത്യയിലെ ദേശീയ പാർട്ടിയായ എൻസിപിയുടെ കുവൈറ്റിലെ സംഘടന) ഇന്ത്യാ ഗവൺമെന്റ് നിർദ്ദേശിച്ച പുതിയ പാസ്സ്‌പോർട്ട് പരിഷ്‌കരണ നിർദ്ദേശങ്ങൾക്കതിരെ ഒ എൻ സി പി കുവൈറ്റ് ദേശീയ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
നിലവിലെ സാഹചര്യത്തിൽ നിന്ന് വിത്യസ്തമായി, പുതിയ ശുപാർശകൾനടപ്പിലാക്കിയാൽ ,പാസ്സ്‌പോർട്ടിലെ മേൽവിലാസ പേജുപയോഗിച്ചു ബന്ധുത്വം തെളിയിച്ച് വിസഎടുക്കുന്നതിലെ പ്രയാസങ്ങളും. വിവിധ നിറത്തിലുള്ള പാസ് പോർട്ട് നടപ്പിലാകുമ്പോൾസമൂഹത്തിലും, തൊഴിലി ട ങ്ങളിലും, അധികാരികളിൽ നിന്നും ഉണ്ടാകാനിടയുള്ള ിവേചനങ്ങളക്കുറിച്ചുള്ള വിശദമായ കത്ത് ഒ എൻ സി പി ദേശീയ കമ്മിറ്റി പ്രസിഡ ണ്ടും കേരളസർക്കാരിന്റെ ലോക കേരള സഭാംഗവു മായ ബാബു ഫ്രാൻസീസ്, കേന്ദ്ര വിദേശ കാര്യ വകുപ്പ്മന്ത്രി സുഷമ സ്വരാജ് അവർകൾക്ക് അയച്ച് കൊടുത്തിട്ടുണ്ട്.സർക്കാരിന്റെ തുടർ നടപടികൾക്കായി പ്രവാസി സമൂഹം കാത്തിരിക്കുന്നു.