- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ന്യൂയോർക്കിൽ നിന്നും ഡാലസിലേക്കു പറന്ന വിമാനത്തിന്റെ എഞ്ചിൻ പൊട്ടിത്തെറിച്ചു; 144 യാത്രക്കാരുമായി പറന്ന വിമാനം വൻ ദുരന്തത്തിൽ നിന്നും ഒഴിവായത് പൈലറ്റിന്റെ ഇടപെടലിൽ; ഒരു മരണം
ഫിലഡൽഫിയ: ന്യൂയോർക്ക് ലഗ് വാഡിയ വിമാനത്താവളത്തിൽ നിന്നുംഡാലസിലേക്ക് പറന്നിരുന്ന വിമാനം ഇടതു വശത്തുള്ള എൻജിൻപൊട്ടിത്തെറിച്ചതിനെ തുടർന്ന് ഫിലഡൽഫിയ വിമാനത്താവളത്തിൽ അടിയന്തിരലാന്റിങ്ങ് നടത്തി. ഏപ്രിൽ 17 ചൊവ്വാഴ്ചയായിരുന്നു സംഭവം. 144 യാത്രക്കാരേയും 5 വിമാന ജീവനക്കാരേയും വഹിച്ചുകൊണ്ടു പറന്നിരുന്നവിമാനം 32000 അടി ഉയരത്തിൽവച്ചാണ് എൻജിൻ തകരാർമൂലംനിലത്തിറക്കേണ്ടി വന്നത്. എൻജിൻ പൊട്ടിത്തെറിച്ചു സൈഡ് സീറ്റിൽഇരുന്നിരുന്ന യാത്രക്കാരിക്കു ഗുരുതരമായി പരുക്കേൽക്കുകയും തുടർന്ന്മരിക്കുകയും ചെയ്തു. വെൽസഫർഗൊ ബാങ്ക് എക്സിക്യൂട്ടീവ് ജനിഫർ റിയോർഡൻ (43) ആണ്അപകടത്തിൽ മരിച്ചത്. 2009 നു ശേഷം സൗത്ത് വെസ്റ്റ് എയർ ലൈനിൽ ഒരുയാത്രക്കാരി മരിക്കുന്നത് ആദ്യമാണ്.പൈലറ്റിന്റെ സന്ദർഭോചിത ഇടപെടലാണ് വലിയ ദുരന്തത്തിൽ നിന്നുംയാത്രക്കാർ രക്ഷപ്പെട്ടത്. ഇന്ധന ചോർച്ചയാണ് അപകടത്തിനു കാരണമെന്നുപറയപ്പെടുന്നു.
ഫിലഡൽഫിയ: ന്യൂയോർക്ക് ലഗ് വാഡിയ വിമാനത്താവളത്തിൽ നിന്നുംഡാലസിലേക്ക് പറന്നിരുന്ന വിമാനം ഇടതു വശത്തുള്ള എൻജിൻപൊട്ടിത്തെറിച്ചതിനെ തുടർന്ന് ഫിലഡൽഫിയ വിമാനത്താവളത്തിൽ അടിയന്തിരലാന്റിങ്ങ് നടത്തി. ഏപ്രിൽ 17 ചൊവ്വാഴ്ചയായിരുന്നു സംഭവം.
144 യാത്രക്കാരേയും 5 വിമാന ജീവനക്കാരേയും വഹിച്ചുകൊണ്ടു പറന്നിരുന്നവിമാനം 32000 അടി ഉയരത്തിൽവച്ചാണ് എൻജിൻ തകരാർമൂലംനിലത്തിറക്കേണ്ടി വന്നത്. എൻജിൻ പൊട്ടിത്തെറിച്ചു സൈഡ് സീറ്റിൽഇരുന്നിരുന്ന യാത്രക്കാരിക്കു ഗുരുതരമായി പരുക്കേൽക്കുകയും തുടർന്ന്
മരിക്കുകയും ചെയ്തു.
വെൽസഫർഗൊ ബാങ്ക് എക്സിക്യൂട്ടീവ് ജനിഫർ റിയോർഡൻ (43) ആണ്അപകടത്തിൽ മരിച്ചത്. 2009 നു ശേഷം സൗത്ത് വെസ്റ്റ് എയർ ലൈനിൽ ഒരുയാത്രക്കാരി മരിക്കുന്നത് ആദ്യമാണ്.പൈലറ്റിന്റെ സന്ദർഭോചിത ഇടപെടലാണ് വലിയ ദുരന്തത്തിൽ നിന്നുംയാത്രക്കാർ രക്ഷപ്പെട്ടത്. ഇന്ധന ചോർച്ചയാണ് അപകടത്തിനു കാരണമെന്നുപറയപ്പെടുന്നു.