- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
അടുത്ത മാസം മുതൽ സിംഗപ്പൂർ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കലും പുതുക്കലും വളരെ എളുപ്പം; ഓൺലൈൻ സംവിധാനം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ
സിംഗപ്പൂരിൽ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കലും പുതുക്കലും ഇനി വളരെ എളുപ്പം. ഒക്ടോബർ ഒന്ന് മുതൽ പ്രാക്ടിക്കൽ ഡ്രൈവിങ് ടെസ്റ്റ് പാസായവർക്ക് ഓൺലൈൻ വഴി അപേക്ഷ നല്കാവുന്നതാണ്. ഇതിനായി സിംഗപ്പൂർ പൊലീസ് ഇ സർവ്വീസ് വെബ്‌സൈറ്റായ www.police.gov.sg/e-services അല്ലെങ്കിൽ മൊബൈൽ അപ്ലിക്കേഷനായ പൊലീസ്@എസ്ജി വഴിയോ നിങ്ങൾക്ക് അപേക്ഷ നല്കാവുന്നത് ആണ്. സിങ് പാസ് അക്കൗണ്ട് വഴിയാണ് സിംഗപ്പൂരുകാർ ലോഗിൻ ചെയ്യേണ്ടത്. വിദേശികൾ തങ്ങളുടെ ഐഡന്റിഫിക്കേഷൻ നമ്പരുപയോഗിച്ചും ഇതിൽ കയറാം, സിംഗപ്പൂർ സ്വദേശികൾക്കും പെർമിനനന്റ് റസിഡന്റായ വിദേശികള്ഡക്കുമാണ് ഇത് ഉപയോഗിക്കാനാവുക. അപേക്ഷിച്ച് ഏഴ് ദിവസങ്ങൾക്കും ലൈസൻസ് ലഭ്യമാകുന്ന തരത്തിലാണ് നടപടി ക്രമങ്ങള്ഡ സാധ്യമാകുക.
സിംഗപ്പൂരിൽ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കലും പുതുക്കലും ഇനി വളരെ എളുപ്പം. ഒക്ടോബർ ഒന്ന് മുതൽ പ്രാക്ടിക്കൽ ഡ്രൈവിങ് ടെസ്റ്റ് പാസായവർക്ക് ഓൺലൈൻ വഴി അപേക്ഷ നല്കാവുന്നതാണ്.
ഇതിനായി സിംഗപ്പൂർ പൊലീസ് ഇ സർവ്വീസ് വെബ്‌സൈറ്റായ www.police.gov.sg/e-services അല്ലെങ്കിൽ മൊബൈൽ അപ്ലിക്കേഷനായ പൊലീസ്@എസ്ജി വഴിയോ നിങ്ങൾക്ക് അപേക്ഷ നല്കാവുന്നത് ആണ്. സിങ് പാസ് അക്കൗണ്ട് വഴിയാണ് സിംഗപ്പൂരുകാർ ലോഗിൻ ചെയ്യേണ്ടത്. വിദേശികൾ തങ്ങളുടെ ഐഡന്റിഫിക്കേഷൻ നമ്പരുപയോഗിച്ചും ഇതിൽ കയറാം,
സിംഗപ്പൂർ സ്വദേശികൾക്കും പെർമിനനന്റ് റസിഡന്റായ വിദേശികള്ഡക്കുമാണ് ഇത് ഉപയോഗിക്കാനാവുക. അപേക്ഷിച്ച് ഏഴ് ദിവസങ്ങൾക്കും ലൈസൻസ് ലഭ്യമാകുന്ന തരത്തിലാണ് നടപടി ക്രമങ്ങള്ഡ സാധ്യമാകുക.
Next Story