- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഓൺലൈൻ ക്വിസ്സ് മത്സരം; സുനിത ഫന്നീസിന് ഒന്നാം സ്ഥാനം
കുവൈത്ത് : റമ്ദാനിൽ സംഘടിപ്പിച്ച ഓൺലൈൻ ക്വിസ്സ് മത്സരത്തിൽ സുനിത ഫന്നീസ് (ഒമാൻ) ഒന്നാം സ്ഥാനം നേടി. മുഹമ്മദ് മുസ്തഫ (കുവൈത്ത്) രണ്ടാം സ്ഥാനവും എംപി ഫൗസിയ യാസിർ (കുറ്റിപ്പുറം) മൂന്നാം സ്ഥാനവും നേടി. പ്രോത്സാഹന സമ്മാനത്തിന് ഷരീഫ ലത്തീഫ്, ഇ. ഷംല ആമിർ, എഫ്. ഫനീസ്, വി എം നൗഷാദ്, മുഹമ്മദ് ഹസ്സൻ, നസീബ് കക്കാട്, ഇ.വി സക്കീന, സിദ്ധീഖ് മുഹമ്മദ്, സെറീ
കുവൈത്ത് : റമ്ദാനിൽ സംഘടിപ്പിച്ച ഓൺലൈൻ ക്വിസ്സ് മത്സരത്തിൽ സുനിത ഫന്നീസ് (ഒമാൻ) ഒന്നാം സ്ഥാനം നേടി. മുഹമ്മദ് മുസ്തഫ (കുവൈത്ത്) രണ്ടാം സ്ഥാനവും എംപി ഫൗസിയ യാസിർ (കുറ്റിപ്പുറം) മൂന്നാം സ്ഥാനവും നേടി.
പ്രോത്സാഹന സമ്മാനത്തിന് ഷരീഫ ലത്തീഫ്, ഇ. ഷംല ആമിർ, എഫ്. ഫനീസ്, വി എം നൗഷാദ്, മുഹമ്മദ് ഹസ്സൻ, നസീബ് കക്കാട്, ഇ.വി സക്കീന, സിദ്ധീഖ് മുഹമ്മദ്, സെറീന അസ്‌ലം, നിയാദ് കോലിക്കൽ, ജൈസൽ എലയേടത്ത്, സി.എ ഫൈസൽ എന്നിവർ അർഹരായി.
റമളാനിൽ ഓരോ ദിവസവും ഓരോ ചോദ്യം ഓൺലൈൻ മുഖേന നൽകിയാണ് മത്സരം നടത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം മത്സരാർത്ഥികൾ പങ്കെടുത്തു.
ഇസ്‌ലാഹി സെന്റർ ദഅ്‌വ സെക്രട്ടറി എഞ്ചി. സി.കെ അബ്ദുല്ലത്തീഫ് മത്സരം നിയന്ത്രിച്ചു. വിജയികൾക്കുള്ള സമ്മാന വിതരണം സെപ്റ്റംബർ ആദ്യവാരത്തിൽ ഐ.ഐ.സി സംഘടിപ്പിക്കുന്ന പൊതു സംഗമത്തിൽവച്ച് വിതരണം ചെയ്യും.