- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ ഇന്റർനെറ്റ് ടാക്സി സർവീസുകളായ യുബർ കരീം സേവന നിരക്ക് വർധിപ്പിക്കുന്നു; യൂബർ മൊത്തം യാത്രാചെലവിന്റെ 1.7 ശതമാനമാനവും കരീം ഒരു ശതമാനവുമാണ് നിരക്ക് വർദ്ധനവ്
യുഎഇയിൽ ഇന്റർനെറ്റ് ടാക്സി സർവീസുകളായ യുബർ, കരീം സേവന നിരക്ക് വർധിപ്പിക്കുന്നു. മൂല്യവർധിത നികുതി പ്രാബല്യത്തിലായ സാഹചര്യത്തിൽ ആണ് ഓൺലൈൻ ടാക്‌സി സേവന കമ്പനികളും നിരക്ക് വർധിപ്പിച്ചത്. മൊത്തം യാത്രാചെലവിന്റെ 1.7 ശതമാനമാണ് യൂബർ വർധിപ്പിച്ചത്. യൂബർ എക്‌സ്, യൂബർ സെലക്ട് യൂബർ ബ്ലാക്ക്, യൂബർ എക്‌സഎൽ, യൂബർ വൺ, യൂബർ വി.ഐ.പി സേവനങ്ങൾക്കെല്ലാം വർധന ബാധകമാണ്. കാറീം സേവനങ്ങൾക്ക് മൊത്തം യാത്രാചെലവിന്റെ ഒരു ശതമാനമാണ് നിരക്ക് വർധിപ്പിച്ചത്. അതേസമയം, പരമ്പരാഗത ഗതാഗത സംവിധാനങ്ങൾക്ക് വാറ്റ് ഏർപെടുത്തിയിട്ടില്ല. ബസ്, ടാക്സി സേവനങ്ങൾ മൂല്യവർധിത നികുതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
യുഎഇയിൽ ഇന്റർനെറ്റ് ടാക്സി സർവീസുകളായ യുബർ, കരീം സേവന നിരക്ക് വർധിപ്പിക്കുന്നു. മൂല്യവർധിത നികുതി പ്രാബല്യത്തിലായ സാഹചര്യത്തിൽ ആണ് ഓൺലൈൻ ടാക്‌സി സേവന കമ്പനികളും നിരക്ക് വർധിപ്പിച്ചത്.
മൊത്തം യാത്രാചെലവിന്റെ 1.7 ശതമാനമാണ് യൂബർ വർധിപ്പിച്ചത്. യൂബർ എക്‌സ്, യൂബർ സെലക്ട് യൂബർ ബ്ലാക്ക്, യൂബർ എക്‌സഎൽ, യൂബർ വൺ, യൂബർ വി.ഐ.പി സേവനങ്ങൾക്കെല്ലാം വർധന ബാധകമാണ്. കാറീം സേവനങ്ങൾക്ക് മൊത്തം യാത്രാചെലവിന്റെ ഒരു ശതമാനമാണ് നിരക്ക് വർധിപ്പിച്ചത്.
അതേസമയം, പരമ്പരാഗത ഗതാഗത സംവിധാനങ്ങൾക്ക് വാറ്റ് ഏർപെടുത്തിയിട്ടില്ല. ബസ്, ടാക്സി സേവനങ്ങൾ മൂല്യവർധിത നികുതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Next Story