- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യേണ്ട വാഹനങ്ങൾക്കുള്ള വെഹിക്കിൾ എൻട്രി പെർമിറ്റുകൾക്ക് ഇനി ഓൺലൈൻ വഴി അപേക്ഷിക്കാം; ഈ മാസം 26 മുതൽ സിംഗപ്പൂർ ലാന്റ് ട്രാൻസ്‌പോർട്ട് അതോറ്റിയുടെ വെബ്‌സൈറ്റ് വഴി ലഭ്യമാകുന്ന സേവനങ്ങൾ ഇവ
വിദേശത്ത് നിന്നും ഇറക്ക് മതി ചെയ്യേണ്ട വാഹനങ്ങൾക്ക് ഉള്ള വെഹിക്കിൾ എൻട്രി പെർമിറ്റിനടക്കം ഇനി ഓൺലൈൻ വഴി അപേക്ഷ സ്വീകരിക്കുമെന്ന് ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റി അറിയിച്ചു. നവംബർ 26 മുതലാണ് വെബ്‌സൈറ്റ് വഴി കൂടുതൽ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാകുക. ഈ മാസം 26 മുതൽ രാജ്യത്തേക്ക് ഇറക്ക് മതി ചെയ്യേണ്ട വാഹനഉടമകൾക്ക് ഓൺലൈൻ വവി അപേക്ഷ നല്കാവുന്നതും എൽടിഎ ഓഫിസുകളിൽ നിന്നോ വുഡ്‌ലാന്റ് ടുവാസ് ചെക്ക്‌പോയിന്റുകൾ എ്ന്നിവിടങ്ങളിൽ നിന്ന് ഓട്ടോപാസ് നേടാവുന്നതുമാണ്. ഇത് കൂടാടെ സിംഗപ്പൂരുള്ള വാഹനഉടമകൾക്ക് വാഹന ഉടമസ്ഥാവകാശം, പ്രിഫറൻഷ്യൽ അഡിഷണൽ രജിസ്‌ട്രേഷൻ ഫീസ്, സെര്ട്ടിഫിക്കറ്റ് ഓഫ് എൻടൈറ്റിൽമൻര് എന്നിവയും വെബസൈറ്റ് വഴി സർവ്വീസ് നടത്താവുന്നതാണ്.
വിദേശത്ത് നിന്നും ഇറക്ക് മതി ചെയ്യേണ്ട വാഹനങ്ങൾക്ക് ഉള്ള വെഹിക്കിൾ എൻട്രി പെർമിറ്റിനടക്കം ഇനി ഓൺലൈൻ വഴി അപേക്ഷ സ്വീകരിക്കുമെന്ന് ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റി അറിയിച്ചു. നവംബർ 26 മുതലാണ് വെബ്‌സൈറ്റ് വഴി കൂടുതൽ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാകുക.
ഈ മാസം 26 മുതൽ രാജ്യത്തേക്ക് ഇറക്ക് മതി ചെയ്യേണ്ട വാഹനഉടമകൾക്ക് ഓൺലൈൻ വവി അപേക്ഷ നല്കാവുന്നതും എൽടിഎ ഓഫിസുകളിൽ നിന്നോ വുഡ്‌ലാന്റ് ടുവാസ് ചെക്ക്‌പോയിന്റുകൾ എ്ന്നിവിടങ്ങളിൽ നിന്ന് ഓട്ടോപാസ് നേടാവുന്നതുമാണ്.
ഇത് കൂടാടെ സിംഗപ്പൂരുള്ള വാഹനഉടമകൾക്ക് വാഹന ഉടമസ്ഥാവകാശം, പ്രിഫറൻഷ്യൽ അഡിഷണൽ രജിസ്‌ട്രേഷൻ ഫീസ്, സെര്ട്ടിഫിക്കറ്റ് ഓഫ് എൻടൈറ്റിൽമൻര് എന്നിവയും വെബസൈറ്റ് വഴി സർവ്വീസ് നടത്താവുന്നതാണ്.
Next Story