- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ഒന്റാരിയോയിലും ആൽബർട്ടയിലും മിനിമം വേജ് നിരക്ക് ഉയര്ന്നു; മണിക്കൂറിൽ 15 ഡോളർ വരെ മിനിമം ശമ്പളം ആക്കി നിരക്ക് വർദ്ധനവ്
രാജ്യത്ത് മിനിമം വേജ് നിരക്ക് ഉയർത്തി. ഒന്റാരിയോ ആൽബർട്ട എന്നിവിടങ്ങളിൽ മണിക്കൂറിൽ 15 ഡോളറാണ് മിനിമം വേജ് ആക്കി നിശ്ചയിച്ചിരിക്കുന്നത്. ജീവിതച്ചെലവ് ഉയരുന്നതനുസരിച്ച് ശമ്പളത്തിലും നിരക്ക് ഉയർത്തിയത് വിദേശികൾ ഉൾപ്പെടെയുള്ളവർക്ക് ഗുണകരമായി. എന്നാൽ നിരക്ക് ഉയർത്തിയതിനെതിരെ ഒരു വിഭാഗം എതിർപ്പ് രേഖപ്പെടുത്തി. വർദ്ധനവ് തൊഴിൽ സാധ്യതയില്ലാതാക്കുമെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. നിരക്ക് ഉയർത്തിയതോടെ തൊഴിൽ പ്രതിസന്ധി രൂക്ഷമാവുമെന്നാണ് കരുതുന്നത്. അധിക നിരക്ക് നല്കി റസ്റ്റോറന്റടക്കമുള്ള ചെറുകിട വ്യവസായ ശാലകളിൽ ആളുകളെ നിർത്തുന്ന്ത ലാഭകരമല്ലെന്നും ആരോപണം ഉയരുന്നുണ്ട്. മുൻകാലത്തെ കണക്കുകൾ അനുസരിച്ച് മിനിമം വേതനവിലുണ്ടായ വർദ്ധനവ് തൊഴിലാല്ല്മക്ക് കാരണമായിട്ടുണ്ടെന്നും വിദഗദ്ധർ പറയുന്നു.
രാജ്യത്ത് മിനിമം വേജ് നിരക്ക് ഉയർത്തി. ഒന്റാരിയോ ആൽബർട്ട എന്നിവിടങ്ങളിൽ മണിക്കൂറിൽ 15 ഡോളറാണ് മിനിമം വേജ് ആക്കി നിശ്ചയിച്ചിരിക്കുന്നത്. ജീവിതച്ചെലവ് ഉയരുന്നതനുസരിച്ച് ശമ്പളത്തിലും നിരക്ക് ഉയർത്തിയത് വിദേശികൾ ഉൾപ്പെടെയുള്ളവർക്ക് ഗുണകരമായി.
എന്നാൽ നിരക്ക് ഉയർത്തിയതിനെതിരെ ഒരു വിഭാഗം എതിർപ്പ് രേഖപ്പെടുത്തി. വർദ്ധനവ് തൊഴിൽ സാധ്യതയില്ലാതാക്കുമെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. നിരക്ക് ഉയർത്തിയതോടെ തൊഴിൽ പ്രതിസന്ധി രൂക്ഷമാവുമെന്നാണ് കരുതുന്നത്. അധിക നിരക്ക് നല്കി റസ്റ്റോറന്റടക്കമുള്ള ചെറുകിട വ്യവസായ ശാലകളിൽ ആളുകളെ നിർത്തുന്ന്ത ലാഭകരമല്ലെന്നും ആരോപണം ഉയരുന്നുണ്ട്.
മുൻകാലത്തെ കണക്കുകൾ അനുസരിച്ച് മിനിമം വേതനവിലുണ്ടായ വർദ്ധനവ് തൊഴിലാല്ല്മക്ക് കാരണമായിട്ടുണ്ടെന്നും വിദഗദ്ധർ പറയുന്നു.
Next Story