- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഎൻവി പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഒഎൻവി സ്മൃതിദിനം ആചരിച്ചു
ഒഎൻവി പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഒഎൻവി സ്മൃതിദിനം കേസരി ഹാളിൽ ആചരിച്ചു. ചടങ്ങിന് മുന്നോടിയായി ഒഎൻവി കുറുപ്പിന്റെ പത്‌നി സരോജിനി ഒഎൻവി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. കേരളാ സ്റ്റേറ്റ് ദേവസ്വം റിക്രൂട്ടമെന്റ് ബോർഡ് ചെയർമാൻ എം രാജഗോപാലൻ നായർ സ്മൃതി ദിനാചരണം ഉദ്ഘാടനം ചെയ്തു. ആർ ഷാജി ശർമ്മ അദ്ധ്യക്ഷത വഹിച്ചു. കഹശാന്തൻ, ജി സുന്ദരേശൻ, ഉണ്ണികൃഷ്ണൻ നായർ എന്നിവർ അനുസ്മരിച്ചു. ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്, ഒഎൻവി കുറിപ്പ് രചിച്ച് 1989 ലെ പാലക്കാട്ട് വെച്ച് നടന്ന സംസ്ഥാന യുവജനോത്സവത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ഗാനം സനിത്ത് ആലപച്ചു.
ഒഎൻവി പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഒഎൻവി സ്മൃതിദിനം കേസരി ഹാളിൽ ആചരിച്ചു. ചടങ്ങിന് മുന്നോടിയായി ഒഎൻവി കുറുപ്പിന്റെ പത്‌നി സരോജിനി ഒഎൻവി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. കേരളാ സ്റ്റേറ്റ് ദേവസ്വം റിക്രൂട്ടമെന്റ് ബോർഡ് ചെയർമാൻ എം രാജഗോപാലൻ നായർ സ്മൃതി ദിനാചരണം ഉദ്ഘാടനം ചെയ്തു. ആർ ഷാജി ശർമ്മ അദ്ധ്യക്ഷത വഹിച്ചു. കഹശാന്തൻ, ജി സുന്ദരേശൻ, ഉണ്ണികൃഷ്ണൻ നായർ എന്നിവർ അനുസ്മരിച്ചു.
ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്, ഒഎൻവി കുറിപ്പ് രചിച്ച് 1989 ലെ പാലക്കാട്ട് വെച്ച് നടന്ന സംസ്ഥാന യുവജനോത്സവത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ഗാനം സനിത്ത് ആലപച്ചു.
Next Story