- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഒ.എൻ.വിയുടെ നിര്യാണത്തിലൂടെ നഷ്ടമായത് സംസ്കാരിക രംഗത്തെ നിറസാന്നിധ്യം: സംസ്‌കൃതി
ദോഹ: കേരളത്തിലെ സാമൂഹിക, സാംസ്‌കാരിക, സഹിത്യ, പുരോഗമന രാഷ്ട്രീയ രംഗത്തെ കുലപതിയെ ആണ് ഒ.എൻ.വിയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് 'സംസ്‌കൃതി' അനുസ്മരിച്ചു. മലയാള കാവ്യശാഖയിലെ പകരം വെയ്ക്കാനില്ലാത്ത പ്രതിഭയാണ് ഒ.എൻ.വി. മലയാളത്തിന്റെ യശസ് വാനോളമുയർത്തിയ ഒ.എൻ.വി പ്രകൃതിയേയും മനുഷ്യനേയും ഒരേപോലെ ബന്ധിപ്പിച്ച മഹാനുഭവനായിരുന്
ദോഹ: കേരളത്തിലെ സാമൂഹിക, സാംസ്‌കാരിക, സഹിത്യ, പുരോഗമന രാഷ്ട്രീയ രംഗത്തെ കുലപതിയെ ആണ് ഒ.എൻ.വിയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് 'സംസ്‌കൃതി' അനുസ്മരിച്ചു. മലയാള കാവ്യശാഖയിലെ പകരം വെയ്ക്കാനില്ലാത്ത പ്രതിഭയാണ് ഒ.എൻ.വി. മലയാളത്തിന്റെ യശസ് വാനോളമുയർത്തിയ ഒ.എൻ.വി പ്രകൃതിയേയും മനുഷ്യനേയും ഒരേപോലെ ബന്ധിപ്പിച്ച മഹാനുഭവനായിരുന്നുവെന്ന് സംസ്‌കൃതി പ്രസിഡന്റ് എ.കെ. ജലീൽ, ജനറൽ സെക്രട്ടറി കെ.കെ. ശങ്കരൻ എന്നിവർ അനുശോചനക്കുറിപ്പിൽ അറിയിച്ചു.
Next Story