- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഎൻവി സാഹിത്യ പുരസ്‌കാരം എംടിക്ക്; യുവസാഹിത്യ പ്രതിഭാ പുരസ്‌കാരം അനുജ അകത്തൂട്ടിന്
തിരുവനന്തപുരം: ഒഎൻവി കൾച്ചറൽ അക്കാദമിയുടെ ഒഎൻവി സാഹിത്യപുരസ്‌കാരം എം ടി വാസുദേവൻ നായർക്ക് സമ്മാനിക്കും. മൂന്നുലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ഡോ. എം എം ബഷീർ(ചെയർമാൻ). കെ ജയകുമാർ, പ്രഭാവർമ്മ എന്നിവരുൾപ്പെട്ട ജഡ്ജിങ് കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ പ്രഖ്യാപിച്ചത്. യുവസാഹിത്യ പ്രതിഭയ്ക്കുള്ള ഒഎൻവി പുരസ്‌കാരം അനുജ അകത്തൂട്ടിന്റെ 'അമ്മ ഉറങ്ങുന്നില്ല' എന്ന കാവ്യകൃതിക്ക് സമ്മാനിക്കും. 50,000 രൂപയും പ്രശസ്തിപത്രവും ശിൽപവുമാണ് പുരസ്‌കാരം. പുരസ്‌ക്കാരങ്ങൾ ഒഎൻവിയുടെ ജന്മദിനമായ മെയ് 27ന് തിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.

X
തിരുവനന്തപുരം: ഒഎൻവി കൾച്ചറൽ അക്കാദമിയുടെ ഒഎൻവി സാഹിത്യപുരസ്‌കാരം എം ടി വാസുദേവൻ നായർക്ക് സമ്മാനിക്കും. മൂന്നുലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ഡോ. എം എം ബഷീർ(ചെയർമാൻ). കെ ജയകുമാർ, പ്രഭാവർമ്മ എന്നിവരുൾപ്പെട്ട ജഡ്ജിങ് കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ പ്രഖ്യാപിച്ചത്.
യുവസാഹിത്യ പ്രതിഭയ്ക്കുള്ള ഒഎൻവി പുരസ്‌കാരം അനുജ അകത്തൂട്ടിന്റെ 'അമ്മ ഉറങ്ങുന്നില്ല' എന്ന കാവ്യകൃതിക്ക് സമ്മാനിക്കും. 50,000 രൂപയും പ്രശസ്തിപത്രവും ശിൽപവുമാണ് പുരസ്‌കാരം.
പുരസ്‌ക്കാരങ്ങൾ ഒഎൻവിയുടെ ജന്മദിനമായ മെയ് 27ന് തിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.
Next Story

