- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ പേടിച്ചാണ് മിണ്ടാതിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വാതുറന്നാൽ മാണിയെ സംരക്ഷിക്കാനാണെന്ന് പറയും. ഈ വിഷയത്തിൽ കുറ്റംചെയ്യാത്തവരെ ക്രൂശിക്കാൻ ശ്രമിച്ചാൽ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Next Story