- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാസ് ലുക്കിൽ പൃഥിരാജ്; സസ്പെൻസ് ഒരുക്കി ഊഴത്തിലെ ആദ്യ ഗാനം എത്തി
ദൃശ്യത്തിന് ശേഷം ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന പൃഥിരാജ് ചിത്രം ഊഴത്തിലെ ആദ്യ ഗാനം എത്തി. പൃഥ്വിരാജ് അവതരിപ്പിക്കുന്ന സൂര്യ എന്ന നായകന്റെ മാസ് ലുക്കും, സസ്പെൻസും നിറയുന്നതാണ് സിന്ദഗി എന്ന് തുടങ്ങുന്ന വീഡിയോ സോംഗ്. അമിത് കുമാരന്റെ വരികൾക്ക് അനിൽ ജോൺസൺ സംഗീതം പകർന്നിരിക്കുന്നു. രാഹുൽ പാണ്ഡേ, സയനോരാ ഫിലിപ്പ്, ജോസ് ലീ ജിദ്, അനിൽ ജോൺസൺ എന്നിവർ ചേർന്നാണ് ഗാനം പാടിയിരിക്കുന്നത്. പൃഥ്വിയെക്കൂടാതെ ബാലചന്ദ്രമേനോൻ, നീരജ് മാധവ്, പശുപതി, ദിവ്യാ പിള്ള എന്നിവരാണ് ചിത്രത്തിലുള്ളത്. ഷാംദത്താണ് ക്യാമറ. അയൂബ് ഖാൻ എഡിറ്റിങ്.
ദൃശ്യത്തിന് ശേഷം ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന പൃഥിരാജ് ചിത്രം ഊഴത്തിലെ ആദ്യ ഗാനം എത്തി. പൃഥ്വിരാജ് അവതരിപ്പിക്കുന്ന സൂര്യ എന്ന നായകന്റെ മാസ് ലുക്കും, സസ്പെൻസും നിറയുന്നതാണ് സിന്ദഗി എന്ന് തുടങ്ങുന്ന വീഡിയോ സോംഗ്.
അമിത് കുമാരന്റെ വരികൾക്ക് അനിൽ ജോൺസൺ സംഗീതം പകർന്നിരിക്കുന്നു. രാഹുൽ പാണ്ഡേ, സയനോരാ ഫിലിപ്പ്, ജോസ് ലീ ജിദ്, അനിൽ ജോൺസൺ എന്നിവർ ചേർന്നാണ് ഗാനം പാടിയിരിക്കുന്നത്.
പൃഥ്വിയെക്കൂടാതെ ബാലചന്ദ്രമേനോൻ, നീരജ് മാധവ്, പശുപതി, ദിവ്യാ പിള്ള എന്നിവരാണ് ചിത്രത്തിലുള്ളത്. ഷാംദത്താണ് ക്യാമറ. അയൂബ് ഖാൻ എഡിറ്റിങ്.
Next Story