- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതികാരത്തിന്റെ മുഖവുമായി സൂര്യ കൃഷ്ണമൂർത്തി എത്തി; പൃഥിരാജ് ചിത്രം ഊഴം ട്രെയിലർ കാണാം
പൃഥ്വിരാജ് നായകനാകുന്ന ഊഴത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. മെമ്മറീസിനു ശേഷം ജിത്തു ജോസഫും പൃഥിരാജും ഒന്നിക്കുന്ന ചിത്രമാണ് ഊഴം. സൂര്യ കൃഷ്ണമൂർത്തി എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്. 'റിവഞ്ച് ഡ്രാമ' സ്വഭാവത്തിലുള്ള ചിത്രത്തിൽ നീരജ് മാധവ്, ഇർഷാദ്, ബാലചന്ദ്രമേനോൻ, കിഷോർ സത്യ, പശുപതി, ജയപ്രകാശ്, ദിവ്യ, രസ്ന പവിത്രൻ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി.ജോർജ്ജും ആന്റോ പടിഞ്ഞാറേക്കരയും ചേർന്ന് ഫൈൻ ട്യൂൺ പിക്ചേഴ്സിന്റെ ബാനറിലാണ് നിർമ്മാണം. ഛായാഗ്രഹണം ഷാംദത്ത് സൈനുദ്ദീൻ. അയൂബ് ഖാൻ എഡിറ്റിങ്. സെപ്റ്റംബർ 8ന് തീയേറ്ററുകളിലെത്തും.
പൃഥ്വിരാജ് നായകനാകുന്ന ഊഴത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. മെമ്മറീസിനു ശേഷം ജിത്തു ജോസഫും പൃഥിരാജും ഒന്നിക്കുന്ന ചിത്രമാണ് ഊഴം.
സൂര്യ കൃഷ്ണമൂർത്തി എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്. 'റിവഞ്ച് ഡ്രാമ' സ്വഭാവത്തിലുള്ള ചിത്രത്തിൽ നീരജ് മാധവ്, ഇർഷാദ്, ബാലചന്ദ്രമേനോൻ, കിഷോർ സത്യ, പശുപതി, ജയപ്രകാശ്, ദിവ്യ, രസ്ന പവിത്രൻ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജി.ജോർജ്ജും ആന്റോ പടിഞ്ഞാറേക്കരയും ചേർന്ന് ഫൈൻ ട്യൂൺ പിക്ചേഴ്സിന്റെ ബാനറിലാണ് നിർമ്മാണം. ഛായാഗ്രഹണം ഷാംദത്ത് സൈനുദ്ദീൻ. അയൂബ് ഖാൻ എഡിറ്റിങ്. സെപ്റ്റംബർ 8ന് തീയേറ്ററുകളിലെത്തും.
Next Story