- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരികെ വരുമോ കളിയും ചിരിയും...ജീത്തു ജോസഫ്- പൃഥ്വിരാജ് ചിത്രമായ ഊഴത്തിലെ ആദ്യ വീഡിയോ സോംഗ് പുറത്തിറങ്ങി
'മെമ്മറീസി'ന് ശേഷം പൃഥ്വിരാജും ജീത്തു ജോസഫും ഒന്നിക്കുന്ന റിവഞ്ച് ഡ്രാമ 'ഊഴ'ത്തിലെ വീഡിയോ സോങ് പുറത്തെത്തി. 'തിരികെ വരുമോ കളിയും ചിരിയും..' എന്നാരംഭിക്കുന്ന ഗാനത്തിന്റെ വരികൾ സന്തോഷ് വർമ്മയുടേതാണ്. സംഗീതം പകർന്നതും പാടിയതും അനിൽ ജോൺസൺ. ജി.ജോർജ്ജും ആന്റോ പടിഞ്ഞാറേക്കരയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാംദത്ത് സൈനുദ്ദീനാണ്. അയൂബ് ഖാൻ എഡിറ്റിങ്. സെപ്റ്റംബർ 8ന് തീയേറ്ററുകളിലെത്തും.
'മെമ്മറീസി'ന് ശേഷം പൃഥ്വിരാജും ജീത്തു ജോസഫും ഒന്നിക്കുന്ന റിവഞ്ച് ഡ്രാമ 'ഊഴ'ത്തിലെ വീഡിയോ സോങ് പുറത്തെത്തി. 'തിരികെ വരുമോ കളിയും ചിരിയും..' എന്നാരംഭിക്കുന്ന ഗാനത്തിന്റെ വരികൾ സന്തോഷ് വർമ്മയുടേതാണ്. സംഗീതം പകർന്നതും പാടിയതും അനിൽ ജോൺസൺ.
ജി.ജോർജ്ജും ആന്റോ പടിഞ്ഞാറേക്കരയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാംദത്ത് സൈനുദ്ദീനാണ്. അയൂബ് ഖാൻ എഡിറ്റിങ്. സെപ്റ്റംബർ 8ന് തീയേറ്ററുകളിലെത്തും.
Next Story