- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ പേര് പറഞ്ഞ് മോദി ആക്ഷേപങ്ങൾ ചൊരിഞ്ഞത് ശരിയാണോ ? മോദിക്ക് ഹാർവാർഡ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയുടെ തുറന്ന കത്ത്
ഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹാർവാർഡ് യൂണിവേഴ്‌സ്റ്റി വിദ്യാർത്ഥിയുടെ തുറന്ന കത്ത്. ഹാർവാർഡ് യൂണിവേഴ്‌സിറ്റിയെക്കുറിച്ചും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്മാരെക്കുറിച്ചും മോദി നടത്തിയ പ്രസ്താവനകൾ രാജ്യത്തെ മറ്റുള്ളവരിൽ നിന്നും ഒറ്റപ്പെടുത്തകയേയുള്ളുവെന്നും ചണ്ഡീഗഡ് സ്വദേശിയായ പ്രതീക് കൺവാൽ എന്ന വിദ്യാർത്ഥി പറയുന്നു. ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ പബ്ലിക് പോളസിയിൽ മാസ്റ്റർ ഡിഗ്രി ചെയ്യുകയാണ് വിദ്യാർത്ഥി. ഉത്തർ പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി പ്രസ്താവന നടത്തിയത്. ഇതേ സമയത്ത് താങ്കളുടെ മന്ത്രിസഭയംഗമായ ധർമേന്ദ്ര പ്രധാൻ ഏവരും സർക്കാറിനോട് സഹകരിക്കണമെന്ന് യൂണിവേഴ്‌സിറ്റ്ിയിലെ ഒരു പരിപാടിയിൽ ആവശ്യപ്പെടുകയായിരുന്നുവെന്നും വിദ്യാർത്ഥി എഴുതിയ കത്തിൽ പറയുന്നത്.പ്രധാനമന്ത്രിയുടെ പ്രസ്താവനകൾ തന്നെപ്പോലെ രാജ്യത്തേക്ക് മടങ്ങിവരണമെന്ന് ആഗ്രഹിക്കുന്നവരെപ്പോലും പിന്നോട്ട് വലിക്കുന്നുവെന്ന് ആരോപിക്കുന്നു. വളർച്ചാ നിരക്കിനെ നോട്ട് പിൻവലിക്കൽ തീരുമാനം ദോഷകരമായി ബാധിക്കുമെന്ന് പറഞ്ഞ സാമ്പത്തിക വിദഗ്
ഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹാർവാർഡ് യൂണിവേഴ്‌സ്റ്റി വിദ്യാർത്ഥിയുടെ തുറന്ന കത്ത്. ഹാർവാർഡ് യൂണിവേഴ്‌സിറ്റിയെക്കുറിച്ചും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്മാരെക്കുറിച്ചും മോദി നടത്തിയ പ്രസ്താവനകൾ രാജ്യത്തെ മറ്റുള്ളവരിൽ നിന്നും ഒറ്റപ്പെടുത്തകയേയുള്ളുവെന്നും ചണ്ഡീഗഡ് സ്വദേശിയായ പ്രതീക് കൺവാൽ എന്ന വിദ്യാർത്ഥി പറയുന്നു. ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ പബ്ലിക് പോളസിയിൽ മാസ്റ്റർ ഡിഗ്രി ചെയ്യുകയാണ് വിദ്യാർത്ഥി.
ഉത്തർ പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി പ്രസ്താവന നടത്തിയത്. ഇതേ സമയത്ത് താങ്കളുടെ മന്ത്രിസഭയംഗമായ ധർമേന്ദ്ര പ്രധാൻ ഏവരും സർക്കാറിനോട് സഹകരിക്കണമെന്ന് യൂണിവേഴ്‌സിറ്റ്ിയിലെ ഒരു പരിപാടിയിൽ ആവശ്യപ്പെടുകയായിരുന്നുവെന്നും വിദ്യാർത്ഥി എഴുതിയ കത്തിൽ പറയുന്നത്.പ്രധാനമന്ത്രിയുടെ പ്രസ്താവനകൾ തന്നെപ്പോലെ രാജ്യത്തേക്ക് മടങ്ങിവരണമെന്ന് ആഗ്രഹിക്കുന്നവരെപ്പോലും പിന്നോട്ട് വലിക്കുന്നുവെന്ന് ആരോപിക്കുന്നു.
വളർച്ചാ നിരക്കിനെ നോട്ട് പിൻവലിക്കൽ തീരുമാനം ദോഷകരമായി ബാധിക്കുമെന്ന് പറഞ്ഞ സാമ്പത്തിക വിദഗ്ദരെ കളിയാക്കിയാണ് മോദി സംസാരിച്ചത്വലിയ യൂണിവേഴ്‌സിറ്റികളിൽ നിന്നും വരുന്ന എന്ന് ഹാർവാർഡിന്റേയും ഓക്‌സ്‌ഫോർഡിന്റേയും പേരെടുത്ത് പറഞ്ഞ് മോദി നടത്തിയ പ്രസ്താവനയ്ക്കാണ് വിദ്യാർത്ഥി മറുപടി നൽകിയിരിക്കുന്നത്.
താനും കഠിനാധ്വാനിയായ ഒരു രാജ്യ സ്‌നേഹിയാണെന്ന് സമവയം വിശേഷിപ്പിക്കുന്ന വിദ്യാർത്ഥി ഇപ്പോൾ മോദി നടത്തിയ പ്രസ്താവനകൾ രാജ്യത്തെ ഒറ്റപ്പെടുത്തുമെന്നും സൂചിപ്പിക്കുന്നു. ഹാർവാർഡിൽ പഠിച്ചിറങ്ങിയ നിരവധിപേർ രാജ്യത്തിന്റെ പ്രധാന പദവികളിലും പ്രധാനമന്ത്രിയുടെ ഓഫീസിലുമുൾപ്പെടെ പ്രധാന പദവികളിൽ ജോലി ചെയ്യുന്നുവെന്നും വിദ്യാർത്ഥി ചൂണ്ടിക്കാണിക്കുന്നു.



