സീരിയൽ വിവാദത്തിൽ മെഗാ നടനെതിരെ നടത്തിയ പ്രതികരണം മമ്മൂട്ടിയെ ചൊടിപ്പിച്ചു. വ്യാജ ഐഡിയിൽ നിന്നും മമ്മൂട്ടിയും അയ്യാളുടെ കിങ്കരന്മാരും  നടത്തിയ ഭീഷണിക്കും തെറിവിളിക്കും എന്റെ വക ഒരു ചെറിയ മറുപടി.

സീരിയൽ കാരണം സമൂഹം വഴിതെറ്റുകയാണെന്നും അതിനാൽ സീരിയൽ അവസാനിപ്പിക്കണമെന്നുമാണ് മമ്മൂട്ടിയെ ന്യായികരിച്ചുകൊണ്ട് അയാളുടെ ഫാൻസ് പറയുന്നത്. ഒന്ന് ചോദിച്ചോട്ടെ, സീരിയൽ മാത്രമാണോ മനുഷ്യനെ വഴിതെറ്റിക്കുന്നത്? സമൂഹത്തെ വളരെയധികം സ്വാധീനിക്കുന്ന ഒന്നാണല്ലോ സിനിമ, അതിലെ പല സീനുകളായ അടിയും പിടിയും കൊലപാതങ്ങളും അക്രമങ്ങളും ബലാത്സംഗങ്ങളും ലഹരി വസ്തുക്കളുടെ പ്രോത്സാഹനങ്ങളും തുടങ്ങി മോശമായ പലതരം രംഗങ്ങൾ സിനിമയിൽ ഉണ്ടല്ലോ അതും ജനം കാണുന്നതല്ലേ? ഇത്തരം രംഗങ്ങളിൽ മമ്മൂട്ടിയും അഭിനയിച്ചിട്ടുണ്ടല്ലോ. വീണാൽ, വീണടുത്തുകിടന്നു ഉരുളാൻ പണ്ടേ മമ്മൂട്ടി കേമനാണ്. സീരിയൽ പ്രവർത്തകർക്ക് മുന്നിൽ മമ്മൂട്ടി പ്രകടിപ്പിച്ചത് അയ്യാളുടെ ചീഞ്ഞ ജാഡയാണ്, ഇനിയത് കേരളത്തിൽ വിലപോകില്ല. ഇത്തരം വ്യക്തികളെ തിരുത്താൻ നമ്മുടെ നാട്ടിൽ ആളുകൾ ഇല്ലാതിരുന്നതിനാലാണ് പലരും മമ്മൂട്ടിയുടെ ജാഡക്ക് മുന്നിൽ വേദനിക്കേണ്ടിവന്നത്. ഇയാൾ സിനിമ സെറ്റിൽ കാണിക്കുന്ന അഹങ്കാരം അസഹനീയമാണ്, അതുകണ്ടാൽ കൈയില്ലാത്തവൻ കൈകെട്ടിവച്ചു കൊടുത്തുപോകുമെന്നാണ് സിനിമാകാരുടെ ഭാഷ്യം, പടച്ച തമ്പുരാൻ പോലും പൊറുക്കാത്ത അഹംഭാവമാണ് മമ്മൂട്ടിയുടേത്.

ഓരോ ഊളകളുടെ പ്രതികരണം കണ്ടാൽ, സീരിയൽ പ്രവർത്തകർ ചെയ്യുന്നത് രാജ്യദ്രോഹമെന്ന മട്ടിലാണ്, എന്തായാലും സിനിമ പ്രവർത്തകർ ചെയ്യുന്നപോലുള്ള നാറിത്തരവും കുറ്റകൃത്യങ്ങളും സീരിയൽ പ്രവർത്തകരാരും ചെയ്യുന്നതായി അറിവില്ല. കൊച്ചിയിൽ മയക്കു മരുന്ന് മാഫിയ നടത്തുന്നതും അതിനെ പ്രോത്സാഹിപ്പിക്കുന്നതും പ്രമുഖർ സിനിമ പ്രവർത്തകരാണ്. പ്രമുഖ ചാനലിൽ നിന്നും സാറ്റലൈറ്റ് വിതരണത്തിന്റെ പേരിൽ കോടികൾ തട്ടിപ്പുനടത്തി പുറത്തായ സിനിമ നടനും നിർമ്മാതാവുമായ വ്യക്തിയും അയ്യാളുടെ ഒപ്പം ജീവിക്കുന്ന വനിതാ നിർമ്മാതാവും, എരിവുകൂടിയ മുളകിന്റെ പേരുള്ള ഹോട്ടൽ ഉടമയും നിർമ്മാതാവുമാണ് കൊച്ചിയിലെ മയക്കു മരുന്നിന്റെ പ്രധാന താരങ്ങളെന്ന് കൊച്ചിയിലെ ഓരോ ഈച്ചക്കും പൂച്ചക്കും അറിയുന്നതാണ്. ഇടതു എംഎ‍ൽഎ മുഖേന എക്‌സ്‌പൈറി ഡേറ്റ് കഴിഞ്ഞ ഒരു മെഗാ നടൻ തനിക്കു വേണ്ടപ്പെട്ടവരുടെ പേരുവിവരങ്ങൾ പുറത്തുവരാതിരിക്കാൻ പ്രവർത്തിച്ച കഥയും കൊച്ചിയിൽ പാട്ടാണ്. കഞ്ചാവ് സംവിധായകനെന്നു അറിയപ്പെടുന്ന പ്രമുഖ നടിയുടെ ഭർത്താവ് തന്നെ രക്ഷിക്കണമെന്ന് പറഞ്ഞു മെഗാ നടന്റെ കാലുപിടിച്ചു കരഞ്ഞെന്നും ജാഡ താരം സ്വയം പറഞ്ഞുകൊണ്ട് നടന്നിരുന്നു.

മേല്പറഞ്ഞ ത്രിമൂർത്തികളായ സിനിമാ യോയോകളെ മയക്കു മരുന്ന് കേസിൽ നിന്നും ഊരിയെടുക്കാൻ കളിച്ച കളിയിൽ ലഭിച്ച ബോണസാണ് ഷൈൻ ടോം ചാക്കോ അടക്കമുള്ളവരുടെ മോചനം. കേരള പൊലീസ് വളരെ സാമർത്ഥ്യമുള്ളവരാണ്, അവർക്ക് യഥാർത്ഥ കുറ്റവാളികളെ സമൂഹത്തിനു മുന്നിൽ കൊണ്ടുവരാൻ പലപ്പോഴും സാധിക്കാത്തതിനു കാരണം മേൽപ്പറഞ്ഞപോലത്തെ പ്രമുഖരുടെ ഇടപെടലുകളാണ്. സാധാരണക്കാരന്റെ മക്കൾക്കാണ് നിയമവും ശിക്ഷയും മറ്റും, വി.ഐ.പികൾക്ക് ഈ രാജ്യത്ത് എന്തുമാവാം, ഇതിൽ എന്ത് ധർമ്മമാണുള്ളത് ?

സിനിമയുടെ കുത്തകളുടെ മുന്നിൽ പിടിച്ചു നിൽക്കാൻ കഴിവില്ലാത്ത, ജീവിക്കാൻ വേണ്ടി മിനി സ്‌ക്രീനിനു മുന്നിൽ വേഷംകെട്ടുന്ന, സീരിയൽ ഉപജീവനമാക്കിയവരുടെ അന്നത്തിനു മുന്നിൽ കാർക്കിച്ചു തുപ്പുന്ന തരത്തിലാണ് മമ്മൂട്ടി പ്രതികരിച്ചതെന്ന് വളരെ വേദനയോടെ സീരിയൽ പ്രവർത്തകർ എന്നോട് പറഞ്ഞു. ഇവയെല്ലാം കണ്ടിട്ട് പ്രതികരിക്കാതെ ഇരിക്കാൻ എനിക്ക് സാധിക്കില്ല. എന്നാൽ മമ്മൂട്ടി ഫാൻസ് പറയുന്നു പ്രശസ്തനാവാൻ വേണ്ടിയാണ് മെഗാ നടനെതിരെ ഞാൻ പ്രതികരിച്ചതെന്ന്, മമ്മൂട്ടിയുടെ മായലോകത്ത് ജീവിക്കുന്ന കുട്ടികൾക്ക് എന്നെ അറിയില്ല. പ്രായം വച്ചു നോക്കിയാൽ മമ്മൂട്ടിക്ക് മുന്നേ ഞാൻ പ്രശസ്തനായതാണ്.  സേവനത്തിന്റെ പേരുപറഞ്ഞു മമ്മൂട്ടിയെ സ്തുതിച്ച് എന്നെ പരിഹസിക്കുന്നവർക്ക്, പത്തുവർഷമായി നമ്മൾ ചെയ്യുന്ന സേവനങ്ങൾ എന്തൊക്കെയന്നറിയില്ല. എത്ര വിരൂപിയും ധർമ്മം ചെയ്താൽ അവർ സമൂഹത്തിൽ സുന്ദരമാകും, അവർ എന്ത് വിഡ്ഢിത്തരം വിളമ്പിയാലും അത് വേദവാക്യമെന്നു ലോകം പറയും, അത്രയ്ക്ക് മഹത്തരമാണ് ധർമ്മം. മമ്മൂട്ടിയെപോലെ എന്റെ പ്രവർത്തനങ്ങൾ പരസ്യപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നെ അകാരണമായി വിമർശിക്കുയും വെറുക്കുകയും ചെയ്യുന്ന പലരും, അവർപോലുമറിയാതെ എന്റെ സേവനങ്ങൾ സ്വീകരിക്കുന്നുണ്ടാവും. [BLURB#1-VL]  വർഷങ്ങൾക്ക് മുന്നേ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ ഒരു പെൺകുട്ടിക്ക് മെഗാ നടൻ ചികിത്സ നൽകുന്നുവെന്ന വാർത്ത കേട്ടപ്പോൾ സന്തോഷം തോന്നി, അതേസമയം പ്ലാസ്റ്റിക് സർജറി പരാജയപ്പെട്ട സ്ഥലത്ത് എങ്ങനെയാണ് ഇന്നത്തെ ആയുർവേദ ചികിത്സകൊണ്ട് ആ പെൺകുട്ടിക്ക് പഴയ രൂപം ലഭിക്കുക, പിന്നെയാണ് എനിക്കൊരു കാര്യം ഓർമ്മവന്നത്, നിമിഷങ്ങൾ കൊണ്ട് തന്റെ ആയുർവേദ സ്ഥാപനത്തെ കുറിച്ച് രാജ്യമൊട്ടാകെ വൻ പബ്ലിസിറ്റി ചുരുങ്ങിയ ചികിത്സാ ചെലവിൽ മമ്മൂട്ടിക്ക് നൽകാൻ സാധിച്ചതിനെ കുറിച്ച് ആലോചിച്ചപ്പോൾ സത്യത്തിൽ മമ്മൂട്ടിയുടെ കാഞ്ഞ ബുദ്ധിക്ക് മുന്നിൽ ഞാൻ നമിച്ചുപോയി. വിവാദങ്ങൾ ഉണ്ടാകുമ്പോൾ ജനത്തിന്റെ അനുകമ്പ നേടാനുള്ള മൂക്കളക്കുട്ടിയുടെ മൂന്നാംകിട അഭിനയം, സീരിയൽ വിവാദം വന്നപ്പോഴും മെഗാനടൻ ചെയ്യാൻ മറന്നില്ല, ചാരിറ്റിയുടെ പേരിൽ വികാരത്തെ മുതലെടുക്കുന്ന മമ്മൂട്ടി തനിക്കെതിരെയുള്ള വാർത്തകളുടെ ദിശമാറ്റിവിടാൻ 27 മെയ് 2015ൽ ഇടുക്കി ജില്ലയിൽ മാതാപിതാക്കളുടെ പീഡനങ്ങൾക്ക് ഇരയായ ഷഫീക്ക് എന്ന ബാലനെ കാണാൻ തൊടുപുഴയിലെത്തി അഭിനയിച്ചു തകർത്ത ഈ കഴുകനെ സമ്മതിക്കണം. 

[BLURB#2-H] സത്യത്തിൽ മമ്മൂട്ടിയെ വച്ചുനോക്കിയാൽ നമ്മൾ എല്ലാം വെറും മണ്ടന്മാർ തന്നെയാണ്. കുതന്ത്രങ്ങൾ തിരിച്ചറിയാനുള്ള മൂള നമ്മുടെ മൂക്കളകുട്ടിയുടെ ഫാൻസിന് ഉണ്ടായിരുന്നെങ്കിൽ ഏതുപണ്ടേ അവർ മമ്മൂട്ടിയെ പടിയടച്ചു പിണ്ഡം വച്ചേനെ. ഇത്തരം സിനിമാ താരങ്ങളെ ശിരസ്സാൽ വഹിക്കുന്നവർ വ്യക്തിത്വമില്ലാത്തവരാണ്. സിനിമയിലെ പേപ്പർ ഹീറോകളെ ആരാധിച്ച് താരങ്ങളുടെ ചെരുപ്പിന്റെ വള്ളിയാവാതെ സമൂഹത്തിൽ മറ്റുള്ളവർക്ക് ഗുണം ചെയ്തു സത്യത്തിനു വേണ്ടി നിലകൊണ്ടു ജീവിതത്തിൽ ഹീറോ ആകാൻ ശ്രമിക്കൂ. സത്യങ്ങൾ എന്നും അപ്രിയങ്ങളാണ്, തെറ്റുകൾ കാണിക്കുന്നവർക്ക് പിന്തുണ ചെയ്യാൻ എനിക്കറിയില്ല, അതുകൊണ്ട് തന്നെ എനിക്ക് കേരള സമൂഹത്തിൽ പറയത്തക്ക സ്ഥാനമാനങ്ങളും അംഗീകാരങ്ങളുമില്ല. എന്നെ തെറി പറയുന്നവരോട് ഒന്ന് പറഞ്ഞോട്ടെ, സംസ്‌കാരം പഠിക്കേണ്ടത് സ്വന്തം വീട്ടിൽ നിന്നുമാണ്, നിങ്ങളെ ഞാൻ കുറ്റം പറയുന്നില്ല. മമ്മൂട്ടിയുടെ പന്നി ഫാമിൽ നിന്നും മെഗാ നടന്റെ മലം തിന്നു വളരുന്ന പന്നികളെ സുപ്പർ താരം എനിക്കുനേരെ തുറന്നുവിട്ടു, അവർ എന്റെ പേജിലും ഫോണിലും ഭീഷണി മുഴക്കുന്നു എന്റെ നിരപരാധികളായ മാതാപിതാക്കളേയും എന്റെ രാജ്യത്തിന്റെ സംസ്‌കാരത്തേയും എന്തൊക്കയോ പറയുന്നു. മൂക്കളകുട്ടിയുടെ മക്കൾ പൊട്ടാസ് തോക്ക് കാണിച്ചാണ് തോക്ക് സ്വാമിയെ വിരട്ടുന്നത്, ചിരിക്കാതെ എന്തുപറയാൻ, മഹാദേവാ !

ഈ ലേഖനത്തിലെ അഭിപ്രായങ്ങൾ ലേഖകന്റേത് മാത്രമാണ്.