തിരുവനന്തപുരം: നിയമസഭയിൽ സർവകലാശാല ബിൽ കീറിയെറിഞ്ഞു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. സർവകലാശാല ഭേദഗതി ബിൽ പാസാക്കാൻ അനുവദിക്കില്ലെന്നു കാട്ടിയാണ് പ്രതിഷേധം. തുടർന്ന് നിയമസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.
- Share
- Tweet
- Telegram
- LinkedIniiiii

Next Story