- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് പ്രോഗ്രാം; വിദേശ വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തണം
വാഷിങ്ടൻ: ഉപരിപഠനാർത്ഥം അമേരിക്കയിൽ എത്തിയിട്ടുള്ള വിദേശവിദ്യാർത്ഥികൾക്ക് പ്രത്യേകിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക്ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയ്നിങ്ങ് പ്രോഗ്രാമിന്അ പേക്ഷിക്കാവുന്നതാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർ നാഷണൽ എഡ്യുക്കേഷൻ അധ്യക്ഷ രാജിക ഭണ്ഡാരി അറിയിച്ചു. അമേരിക്കയിലെത്തിയ വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കിയ ശേഷംതാൽക്കാലിക ജോലി ലഭിക്കുന്നതിന് ഒപിടി വഴി സാധ്യമാകുമെന്ന് മെയ് 10നുപുറത്തിറക്കിയ പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.2016 ൽ 172,000വിദേശ വിദ്യാർത്ഥികൾക്ക് ഈ പദ്ധതിവഴി താൽക്കാലിക ജോലിലഭിച്ചിട്ടുണ്ട്. പ്രസിഡന്റ് ജോർജ് ഡബ്ല്യു.ബുഷിന്റേയും ബറാക്ക് ഒബാമയുടേയുംകാലഘട്ടത്തിൽ സയൻസ് ടെക്നോളജി മാത്രമേ ജേഴേസ് ബിരുദധാരികൾക്ക്അമേരിക്കയിൽ തുടർന്ന് ജോലി ചെയ്യുന്നതിനുള്ള അനുമതിയുംനൽകിയിരുന്നുള്ളു.അമേരിക്കൻ കോളജുകളിലും യൂണിവേഴ്സിറ്റികളിലും വിദേശവിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കുന്നത് ട്രംപ് അഡ്‌മിനി സ്ട്രേഷനിൽവിഷമകരമായതിനാൽ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞു വരുന്നതായിവാഷിങ്ടനിലെ പ്യു റിസർച
വാഷിങ്ടൻ: ഉപരിപഠനാർത്ഥം അമേരിക്കയിൽ എത്തിയിട്ടുള്ള വിദേശവിദ്യാർത്ഥികൾക്ക് പ്രത്യേകിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക്ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയ്നിങ്ങ് പ്രോഗ്രാമിന്അ പേക്ഷിക്കാവുന്നതാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർ നാഷണൽ എഡ്യുക്കേഷൻ അധ്യക്ഷ രാജിക ഭണ്ഡാരി അറിയിച്ചു.
അമേരിക്കയിലെത്തിയ വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കിയ ശേഷംതാൽക്കാലിക ജോലി ലഭിക്കുന്നതിന് ഒപിടി വഴി സാധ്യമാകുമെന്ന് മെയ് 10നുപുറത്തിറക്കിയ പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.2016 ൽ 172,000വിദേശ വിദ്യാർത്ഥികൾക്ക് ഈ പദ്ധതിവഴി താൽക്കാലിക ജോലിലഭിച്ചിട്ടുണ്ട്.
പ്രസിഡന്റ് ജോർജ് ഡബ്ല്യു.ബുഷിന്റേയും ബറാക്ക് ഒബാമയുടേയുംകാലഘട്ടത്തിൽ സയൻസ് ടെക്നോളജി മാത്രമേ ജേഴേസ് ബിരുദധാരികൾക്ക്അമേരിക്കയിൽ തുടർന്ന് ജോലി ചെയ്യുന്നതിനുള്ള അനുമതിയുംനൽകിയിരുന്നുള്ളു.അമേരിക്കൻ കോളജുകളിലും യൂണിവേഴ്സിറ്റികളിലും വിദേശവിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കുന്നത് ട്രംപ് അഡ്‌മിനി സ്ട്രേഷനിൽവിഷമകരമായതിനാൽ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞു വരുന്നതായി
വാഷിങ്ടനിലെ പ്യു റിസർച്ച് സെന്റർ നടത്തിയ പഠനം ചൂണ്ടികാണിക്കുന്നു.
ഈ പദ്ധതിയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ്ഇമ്മിഗ്രേഷൻ സർവീസിന്റെwww.uscis.gov/opt വെബ് സൈറ്റിൽ നിന്നുംലഭിക്കുന്നതാണ്