- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഒർലാന്റോ ഐ.പി.സി കോൺഫ്രൻസ് നാലു മുതൽ; റവ. ജേക്കബ് മാത്യൂ, പാസ്റ്റർ ഗ്ലെൻ ബഡോൺസ്‌കി എന്നിവർ പങ്കെടുക്കും
ഒർലാന്റോ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ ഫ്‌ലോറിഡയിലെ പ്രമൂ സഭകളിലൊന്നായ ഒർലാന്റോ ഐ.പി.സി സഭയുടെ വാർഷിക കൺവൻഷൻ നാലു മുതൽ ഏഴു വരെ സഭാഹാളിൽ (11551 State Road 535, Orlando, Florida 32836) നടത്തപ്പെടും. സീനിയർ ശുശ്രൂഷകൻ റവ. ജേക്കബ് മാത്യൂ കോൺഫ്രൻസ് ഉത്ഘാടനം ചെയ്യും. പാസ്റ്റർ ഗ്ലെൻ ബഡോൺസ്‌കി മുഖ്യ പ്രഭാഷണം നടത്തും. എല്ലാ ദിവസവും വൈകിട്ട് 7 ന് പൊതുയോഗം ആരംഭിക്കും. ഗ
ഒർലാന്റോ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ ഫ്‌ലോറിഡയിലെ പ്രമൂ സഭകളിലൊന്നായ ഒർലാന്റോ ഐ.പി.സി സഭയുടെ വാർഷിക കൺവൻഷൻ നാലു മുതൽ ഏഴു വരെ സഭാഹാളിൽ (11551 State Road 535, Orlando, Florida 32836) നടത്തപ്പെടും. സീനിയർ ശുശ്രൂഷകൻ റവ. ജേക്കബ് മാത്യൂ കോൺഫ്രൻസ് ഉത്ഘാടനം ചെയ്യും. പാസ്റ്റർ ഗ്ലെൻ ബഡോൺസ്‌കി മുഖ്യ പ്രഭാഷണം നടത്തും. എല്ലാ ദിവസവും വൈകിട്ട് 7 ന് പൊതുയോഗം ആരംഭിക്കും. ഗാനശുശ്രൂഷയ്ക്ക് ഐ. പി. സി ചർച്ച് ക്വയർ നേത്രുത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: ബ്രദർ ജോൺ തോമസ്: 863 7380718
Next Story