- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഒർലാന്റോ ഒരുമ പ്രവർത്തനോദ്ഘാടനം വർണ്ണാഭമായി
ഒർലാന്റോ : ഒരലാന്റോയിലെ ഒരുമയുടെ 2017 ലെ പ്രവര്ത്തവനോല്ഘാടനവും ഈസ്റ്റർ വിഷു ആഘോഷങ്ങളും വൈവിധ്യമാർന്ന കലാപരിപാടികളോടെ ഏപ്രിൽ 22 ശനിയാഴ്ച വർണാഭമായി കൊണ്ടാടി. വൈകുന്നേരം 6ന് കുട്ടികൾക്കായുള്ള ഈസ്റെർ എഗ്ഗ് hunt, മെമ്മറി ടെസ്റ്റ്, COLLAGE എന്നീ മത്സരങ്ങളോട്കൂടിയാണ് ആഘോഷങ്ങൾ സമാരംഭിച്ചത്. ദയാ കാമ്പിയിലും കുടുംബവും നേതൃത്വം കൊടുത്ത എഗ്ഗ് HUNT ന്റെ ഒന്നാം സമ്മാനമായ നെതർലാന്റ് bunny യ്ക്ക് വേണ്ടിയുള്ള കുട്ടികളുടെ ആവേശപൂര്വ്വമമായ മത്സരം കാണികളെ ഹര്ഷനപുളകിതരാക്കി. സാറാ കാമ്പിയിലിന്റെയും ദയാ കാമ്പിയിലിന്റെയും പ്രാര്ത്ഥനാ ഗാനത്തോടെ കലാപരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് , ലയനാ ഡാൻസ് സ്‌കൂളിലെ കലാകാരികൾ തങ്ങളുടെ നയന മനോഹരമായ നൃത്താവിഷ്‌കാരത്തിലൂടെ അവതരിപ്പിച്ച ക്രിസ്തുനാഥന്റെ ഉത്ഥാനം കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഒരുമയുടെ 2017 ലെ പ്രസിഡന്റായ സോണി തോമസ് സദസിനു സ്വാഗതം ആശംസിച്ചു. St. മേരീസ് സീറോ മലബാർ കാത്തോലിക്ക ഇടവക വികാരിയായ Fr. കുര്യാക്കോസ് വടാന, Fr. ജെയിംസ് തരകൻ, ഛഞങഅയുടെ പ്രസിഡന്റായ സാബു ആന
ഒർലാന്റോ : ഒരലാന്റോയിലെ ഒരുമയുടെ 2017 ലെ പ്രവര്ത്തവനോല്ഘാടനവും ഈസ്റ്റർ വിഷു ആഘോഷങ്ങളും വൈവിധ്യമാർന്ന കലാപരിപാടികളോടെ ഏപ്രിൽ 22 ശനിയാഴ്ച വർണാഭമായി കൊണ്ടാടി. വൈകുന്നേരം 6ന് കുട്ടികൾക്കായുള്ള ഈസ്റെർ എഗ്ഗ് hunt, മെമ്മറി ടെസ്റ്റ്, COLLAGE എന്നീ മത്സരങ്ങളോട്കൂടിയാണ് ആഘോഷങ്ങൾ സമാരംഭിച്ചത്. ദയാ കാമ്പിയിലും കുടുംബവും നേതൃത്വം കൊടുത്ത എഗ്ഗ് HUNT ന്റെ ഒന്നാം സമ്മാനമായ നെതർലാന്റ് bunny യ്ക്ക് വേണ്ടിയുള്ള കുട്ടികളുടെ ആവേശപൂര്വ്വമമായ മത്സരം കാണികളെ ഹര്ഷനപുളകിതരാക്കി.
സാറാ കാമ്പിയിലിന്റെയും ദയാ കാമ്പിയിലിന്റെയും പ്രാര്ത്ഥനാ ഗാനത്തോടെ കലാപരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് , ലയനാ ഡാൻസ് സ്‌കൂളിലെ കലാകാരികൾ തങ്ങളുടെ നയന മനോഹരമായ നൃത്താവിഷ്‌കാരത്തിലൂടെ അവതരിപ്പിച്ച ക്രിസ്തുനാഥന്റെ ഉത്ഥാനം കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഒരുമയുടെ 2017 ലെ പ്രസിഡന്റായ സോണി തോമസ് സദസിനു സ്വാഗതം ആശംസിച്ചു. St. മേരീസ് സീറോ മലബാർ കാത്തോലിക്ക ഇടവക വികാരിയായ Fr. കുര്യാക്കോസ് വടാന, Fr. ജെയിംസ് തരകൻ, ഛഞങഅയുടെ പ്രസിഡന്റായ സാബു ആന്റണി, MACF താമ്പയുടെ പ്രസിഡന്റായ ലിജു ആന്റണി, FLOWERS TV ഫ്ളോറിഡ റീജിണൽ മാനേജർ സജി കരിമ്പന്നൂർ എന്നിവർ ചടങ്ങിലെ വിശിഷ്ടാതിഥികളായിരുന്നു.
ഫാ. കുര്യാക്കോസ് വടാന, പ്രസിഡന്റ് സോണി തോമസ്, സെക്രട്ടറി ജോമിൻ മാത്യു, ട്രെഷറർ ജോയ് ജോസഫ്, ADVISORY ബോർഡ് ചെയര്മാ്ൻ ദയാ കമ്പിയിൽ എന്നിവർ ഭദ്രദീപം കൊളുത്തി. തുടർന്ന് ഈസ്റെർ- വിഷു സന്ദേശം കൈമാറിയ ജെയിംസ് അച്ചൻ നർമത്തിൽ ചാലിച്ച സ്വതസിദ്ധമായ ശൈലിയിലൂടെയും അർത്ഥവത്തായ കഥകളിലൂടെയും ശ്രോതാക്കളുടെ ഹൃദയത്തിലെക്കു തന്റെ സന്ദേശത്തെ ആഴത്തിൽ എത്തിച്ചു. വിഷു ആഘോഷവും കേരളീയ സംസ്‌കാരവുമായുള്ള ബന്ധത്തെക്കുറിച്ച് നയൻ നോബിൾ കുട്ടികളോട് പങ്കുവച്ചു. ഒരുമ കുടുബത്തിന്റെ കാരണവരായ അശോക് മേനോൻ കുട്ടികള്ക്ക് വിഷുകൈനീട്ടം നല്കി.
തുടര്ന്നു നടന്ന കൾച്ചറൽ പ്രോഗ്രാമിൽ ഷാനവാസ് ഖാൻ, സ്വാതി സായിറാം, വർഷ സുരേഷ്, ആൻ റീത്ത ബിനോയ്, ആഞ്ജല സോണി എന്നിവരുടെ ഇമ്പമാര്ന്നീ ഗാനാലാപനങ്ങളും, ആരതിയും അതിഥിയും അവതരിപ്പിച്ച ക്ലാസ്സിക്കൽ ഡാൻസ്, നോബിൾ ജനാർദ്ദനൻ, രേണു പാലിയത്,സ്മിതാ നോബിൾ, ശ്രീദേവി ബാബുശങ്കർ എന്നിവരുടെ അതിമനോഹരമായ medley, സ്മിതാ നോബിളും സംഘവും അവതരിപ്പിച്ച വിഷു തീം ഡാൻസ്, ലയന ഡാന്സ് സ്‌കൂളിലെ കൊച്ചു കുട്ടികളുടെ ഡാൻസ്, ബോളിവുഡ് ഡാൻസ്, ബോയ്സ് ഡാന്സ്, കൊച്ചു കുട്ടികളുടെ ഈസ്റെർ ഗാനാലപനം, ഓസ്ടിൻ ബിനുവും ഏബൽ സോണിയും അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ്, സണ്ണി കൈതമറ്റവും കൂട്ടരും അവതരിപ്പിച്ച കോമഡി സ്‌കിറ്റ് എന്നിവ കാണികൾക്ക് ശ്രവണ നയന മനോഹാരിത സമ്മാനിച്ചു. ജോയ് ജോസഫും സംഘവും അവതരിപ്പിച്ച രീൗുഹല ഡാന്സ്ഡ കാണികള്ക്ക്ശ വേറിട്ട ഒരു അനുഭവമായിരുന്നു.

ജെസ്സി ജിജിമോൻ, സ്മിതാ സോണി, യൂത്ത് കോർഡിനേറ്റർ സാറാ കാമ്പിയിൽ എന്നിവർ കലാപരിപാടികളുടെ അവതാരകരായിരുന്നു അതിനു ശേഷം, കലാമത്സരങ്ങളുടെ സമ്മാനദാന ചടങ്ങില് 2017 ലെ എക്സിക്യൂട്ടീവ് കമ്മിറ്റീ അംഗങ്ങൾ കുട്ടികൾക്ക് പാരിതോഷികങ്ങൾ നല്കി്.
സെക്രട്ടറി ജോമിൻ മാത്യൂ കൃതഞ്ത രേഘപ്പെടുത്തി. കുട്ടികുളുടെ ഭാരതീയ ദേശീയ ഗാനാലാപനത്തോടെ പരിപാടികൾക്ക് തിരശീല വീണു. ശബ്ധവും വെളിച്ചവും ക്രമീകരിക്കുന്നതിനു പ്രവീബ് നായരും ബാബു ശങ്കരും ബാബു ചിയേഴത്തും ചുക്കാൻ പിടിച്ചപ്പോൾ ഈ അനർഘ നിമിഷങ്ങൾ ക്യാമറയിൽ പകർത്തിയത് മനോജും Raeez ഉംസായിറാമുമാണ്. സജി ജോൺ, രേണു പാലിയത്, ജോയ് ജോസഫ്, നിർമ്മല ജോയി, ജിജിമോൻ, . മനോജ്, ലിജോ എന്നിവർ സ്വാദിഷ്ടമായ ഡിന്നറൊരുക്കുന്നതിന് നേതൃത്വം വഹിച്ചു.




