- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓർമ്മ ക്രിസ്തുമസ്, പുതുവത്സര സന്ധ്യ 2016
ടൊറന്‌ടോ: ഓർമ്മയുടെ ആഭിമുഖ്യത്തിലുള്ള 'ക്രിസ്തുമസ് പുതുവത്സര സന്ധ്യ2016 ''Novel-Ann2016' ഡിസംബർ 19, 2015 ശനിയാഴ്‌ച്ച വൈകിട്ട് 4 :00 മുതൽ 8 :00 മണി വരെ മിസ്സിസ്സാഗ, ഗ്ലെൻ ഫോറെസ്റ്റ് സെക്കന്ററി സ്‌കൂളിൽവച്ചു നടക്കുന്നു. (GlenForest Secondaryschool 3575 FIELD GATE Dr.MississaugaL4X2 J6). ക്രിസ്തുമസ് ഡ്രിസിൽസ്, കരോൾ ഗാനാലാപനം, തിരുപ്പിറവിയെ അനുസ്മരിപ്പിക്കുന്ന ചിത്രീകരണം, നൃത്തനൃത്യങ്ങൾ, കോമഡി സ്
ടൊറന്‌ടോ: ഓർമ്മയുടെ ആഭിമുഖ്യത്തിലുള്ള 'ക്രിസ്തുമസ് പുതുവത്സര സന്ധ്യ2016 ''Novel-Ann2016' ഡിസംബർ 19, 2015 ശനിയാഴ്‌ച്ച വൈകിട്ട് 4 :00 മുതൽ 8 :00 മണി വരെ മിസ്സിസ്സാഗ, ഗ്ലെൻ ഫോറെസ്റ്റ് സെക്കന്ററി സ്‌കൂളിൽവച്ചു നടക്കുന്നു. (GlenForest Secondaryschool 3575 FIELD GATE Dr.MississaugaL4X2 J6). ക്രിസ്തുമസ് ഡ്രിസിൽസ്, കരോൾ ഗാനാലാപനം, തിരുപ്പിറവിയെ അനുസ്മരിപ്പിക്കുന്ന ചിത്രീകരണം, നൃത്തനൃത്യങ്ങൾ, കോമഡി സ്‌കിറ്റുകൾ, ഗാനമേള, ഡാൻസ്ആൻഡ്ബീറ്റ്‌സ്, കൊച്ചുകുട്ടികളുടെ പ്രത്യേകപരിപാടികൾ, ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളുടെ വേഷങ്ങൾ അണിനിരത്തി നടത്തുന്ന ഭാരതീയം,ക്രിസ്തുമസ്ഡിന്നർ എന്നിവ നടക്കുന്നതാണ്. ടിക്കറ്റിനും കൂടുതൽ വിവരങ്ങൾക്കും ഓർമ്മ പ്രസിഡന്റ് ലിജോ ചാക്കോ, പിആർഒ അജുഫിലിപ്പ്, സെക്രട്ടറി ടോം ജെയിംസ് എന്നിവരുമായി ബന്ധപ്പെടുക.
Next Story