- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഓർത്തോഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപൊലീത്ത അലക്‌സിയോസ് മാർ യൂസേബിയോസ് മെത്രാപ്പൊലീത്തയുടെ മാതാവ് നിര്യാതനായി
മലങ്കര ഓർത്തോഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപൊലീത്ത അലക്‌സിയോസ് മാർ യൂസേബിയോസിന്റെ മാതാവും, പരേതനായ വട്ടക്കാട് വൈ.ഡാനിയേലിന്റെ സഹധർമ്മിണിയുമായ ചിന്നമ്മ ഡാനിയേൽ വട്ടക്കാട് (82 ) വാർധ്യക്യ സഹജമായ അസുഖം മൂലം പുത്തൂരിലുള്ള സ്വവസതിയിൽ നിര്യാതയായി. സംസ്‌കാര ശുശ്രൂഷകൾ വ്യഴാഴ്ച ഉച്ചക്ക് 12 മണിക്ക് പുത്തൂർ സെന്റ് ജോർജ് ഓർത്തോഡോക്‌സ് ദേവാലയത്തിൽ നടക്കും. മക്കൾ : അലക്‌സിയോസ് മാർ യൂസേബിയോസ് മെത്രാപ്പൊലീത്ത, വി സി കുഞ്ഞുമോൾ( റിട്ട. ഹെഡ് മിസ്ട്രസ്), ജോൺ വി. ഡാനിയേൽ, മാമച്ചൻ വി. ഡാനിയേൽ, ലൗലി ഡാനിയേൽ, അജി ഡാനിയേൽ, അനു വി. ഡാനിയേൽ. ഓർത്തോഡോക്‌സ് ടി.വിക്കു വേണ്ടി ചെയർമാൻ പുലിക്കോട്ടിൽ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത, സി.ഇ.ഓ ഫാ. ജോൺസൺ പുഞ്ചക്കണം, സെക്രട്ടറി ചാർലി പടനിലം, ട്രഷറർ ജോയ് പുലിക്കോട്ടിൽ എന്നിവർ അനുശോചനം അറിയിച്ചു. സംസ്‌കാരശുശ്രൂഷകൾ ഓർത്തോഡോക്‌സ് ടി.വി തത്സമയം സംപ്രേഷണം ചെയ്യും.
മലങ്കര ഓർത്തോഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപൊലീത്ത അലക്‌സിയോസ് മാർ യൂസേബിയോസിന്റെ മാതാവും, പരേതനായ വട്ടക്കാട് വൈ.ഡാനിയേലിന്റെ സഹധർമ്മിണിയുമായ ചിന്നമ്മ ഡാനിയേൽ വട്ടക്കാട് (82 ) വാർധ്യക്യ സഹജമായ അസുഖം മൂലം പുത്തൂരിലുള്ള സ്വവസതിയിൽ നിര്യാതയായി. സംസ്‌കാര ശുശ്രൂഷകൾ വ്യഴാഴ്ച ഉച്ചക്ക് 12 മണിക്ക് പുത്തൂർ സെന്റ് ജോർജ് ഓർത്തോഡോക്‌സ് ദേവാലയത്തിൽ നടക്കും.
മക്കൾ : അലക്‌സിയോസ് മാർ യൂസേബിയോസ് മെത്രാപ്പൊലീത്ത, വി സി കുഞ്ഞുമോൾ( റിട്ട. ഹെഡ് മിസ്ട്രസ്), ജോൺ വി. ഡാനിയേൽ, മാമച്ചൻ വി. ഡാനിയേൽ, ലൗലി ഡാനിയേൽ, അജി ഡാനിയേൽ, അനു വി. ഡാനിയേൽ.
ഓർത്തോഡോക്‌സ് ടി.വിക്കു വേണ്ടി ചെയർമാൻ പുലിക്കോട്ടിൽ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത, സി.ഇ.ഓ ഫാ. ജോൺസൺ പുഞ്ചക്കണം, സെക്രട്ടറി ചാർലി പടനിലം, ട്രഷറർ ജോയ് പുലിക്കോട്ടിൽ എന്നിവർ അനുശോചനം അറിയിച്ചു. സംസ്‌കാരശുശ്രൂഷകൾ ഓർത്തോഡോക്‌സ് ടി.വി തത്സമയം സംപ്രേഷണം ചെയ്യും.