- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂഹോനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത സൗത്ത് വെസ്റ്റ് ഫാമിലി കോൺഫറൻസിൽ പങ്കെടുക്കും
ഡാളസ്: ജൂലൈ 8 മുതൽ 11 വരെ ഡാളസിൽ നടക്കുന്ന ഓർത്തഡോക്‌സ് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസിൽ നിരണം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത പങ്കെടുക്കുന്നു. ഓർത്തഡോക്‌സ് സഭയിലെ മികച്ച വാഗ്മിയായ തിരുമേനിയുടെ സാന്നിധ്യം കോൺഫറൻസിന് വളരെ പ്രചോദനകരമാണ്. ഡാളസ് ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൽ വച്ചാണ് ഈവർഷത്ത
ഡാളസ്: ജൂലൈ 8 മുതൽ 11 വരെ ഡാളസിൽ നടക്കുന്ന ഓർത്തഡോക്‌സ് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസിൽ നിരണം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത പങ്കെടുക്കുന്നു.
ഓർത്തഡോക്‌സ് സഭയിലെ മികച്ച വാഗ്മിയായ തിരുമേനിയുടെ സാന്നിധ്യം കോൺഫറൻസിന് വളരെ പ്രചോദനകരമാണ്. ഡാളസ് ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൽ വച്ചാണ് ഈവർഷത്തെ കോൺഫറൻസ് നടക്കുന്നത്. കോൺഫറൻസ് സെക്രട്ടറി എൽസൺ സാമുവേൽ അറിയിച്ചതാണിത്.
Next Story