- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത്തവണ പ്രണയത്തിന് അവധി നൽകി ടൊവിനോ; സസ്പെൻസുകൾ ഒളുപ്പിച്ച് 'ഒരു കുപ്രസിദ്ധ പയ്യന്റെ' ട്രെയിലർ; ഒഴിമുറിക്ക് ശേഷം മധുപാലിന്റെ മുഴുനീള ചിത്രം
ടൊവിനോയുടെ അടുത്ത റിലീസിനുള്ള വരവറിയിച്ച് ഒരു കുപ്രസിദ്ധ പയ്യന്റെ ട്രെയിലർ പുറത്തിറങ്ങി. ഇത്തവണ പ്രണയത്തിന് അവധി നൽകിയാണ് ടൊവിനോയുടെ വരവ്. ഒഴിമുറിക്ക് ശേഷം മധുപാലിന്റെ മുഴുനീള ചിത്രം വരുന്നത് ആറ് വർഷത്തിന് ശേഷം. ആഷിക് അബുവിന്റെ മായാനദിക്ക് ശേഷം മലയാളത്തിൽ പുറത്തെത്തിയ രണ്ട് ചിത്രങ്ങളും (മറഡോണ, തീവണ്ടി) ശ്രദ്ധിക്കപ്പെട്ടു. വലിയ വിജയം നേടിയ തീവണ്ടി ഇപ്പോഴും തീയേറ്ററുകളിൽ തുടരുന്ന സമയത്താണ് തന്റെ പുത്തൻ പടത്തിന്റെ ട്രെയിലറുമായി ടൊവിനോ എത്തിയത്. ജീവൻ ജോബ് തോമസിന്റേതാണ് രചന. അനു സിത്താര, നിമിഷ സജയൻ, ശരണ്യ പൊൻവണ്ണൻ, നെടുമുടി വേണു, സിദ്ദിഖ്, ബാലു വർഗീസ്, സുധീർ കരമന, അലൻസിയർ തുടങ്ങിയ വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. വി സിനിമാസിന്റെ ബാനറിൽ ടി എസ് ഉദയൻ, എ എസ് മനോജ് എന്നിവരാണ് നിർമ്മാണം.
ടൊവിനോയുടെ അടുത്ത റിലീസിനുള്ള വരവറിയിച്ച് ഒരു കുപ്രസിദ്ധ പയ്യന്റെ ട്രെയിലർ പുറത്തിറങ്ങി. ഇത്തവണ പ്രണയത്തിന് അവധി നൽകിയാണ് ടൊവിനോയുടെ വരവ്. ഒഴിമുറിക്ക് ശേഷം മധുപാലിന്റെ മുഴുനീള ചിത്രം വരുന്നത് ആറ് വർഷത്തിന് ശേഷം.
ആഷിക് അബുവിന്റെ മായാനദിക്ക് ശേഷം മലയാളത്തിൽ പുറത്തെത്തിയ രണ്ട് ചിത്രങ്ങളും (മറഡോണ, തീവണ്ടി) ശ്രദ്ധിക്കപ്പെട്ടു. വലിയ വിജയം നേടിയ തീവണ്ടി ഇപ്പോഴും തീയേറ്ററുകളിൽ തുടരുന്ന സമയത്താണ് തന്റെ പുത്തൻ പടത്തിന്റെ ട്രെയിലറുമായി ടൊവിനോ എത്തിയത്.
ജീവൻ ജോബ് തോമസിന്റേതാണ് രചന. അനു സിത്താര, നിമിഷ സജയൻ, ശരണ്യ പൊൻവണ്ണൻ, നെടുമുടി വേണു, സിദ്ദിഖ്, ബാലു വർഗീസ്, സുധീർ കരമന, അലൻസിയർ തുടങ്ങിയ വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. വി സിനിമാസിന്റെ ബാനറിൽ ടി എസ് ഉദയൻ, എ എസ് മനോജ് എന്നിവരാണ് നിർമ്മാണം.
Next Story