- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് ജില്ലയിലെ ഉൾഗ്രാമത്തിൽ എല്ലാ ഞായറാഴ്ചയും നടക്കുന്ന ബിരിയാണി നേർച്ചയും നേർച്ച നടത്തുന്ന ഹാജിമാരുടെയും കഥ പറഞ്ഞ് ഒരു വിശേഷപ്പെട്ട ബിരിയാണി കിസ്സ; ട്രെയിലർ കാണാം
കോഴിക്കോട് ജില്ലയിലെ ഒരു ഉൾഗ്രാമത്തിൽ എല്ലാ ഞായറാഴ്ചയും നടക്കുന്ന ബിരിയാണി നേർച്ചയും നേർച്ച നടത്തുന്ന ഹാജിമാരുടെയും കഥ പറയുന്നഒരു വിശേഷപ്പെട്ട ബിരിയാണി കിസ്സയുടെ ട്രെയിലറെത്തി.ബിരിയാണിയും അതിനോടനുബന്ധിച്ച സംഭവങ്ങളുമാണ് ട്രെയിലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോസ്മിക് ഗ്ലോബൽ മീഡിയായുടെ ബാനറിൽ നവാഗതനായ കിരൺ നാരായണനാണ് ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.നെടുമുടി വേണു, മാമുക്കോയ, സുനിൽ സുഖദ, ലെന എന്നിവരാണ് പ്രധാന താരങ്ങൾ. അതിഥി താരങ്ങളായി ലാൽ, ഭാവന, അജു വർഗീസ്, വിനയ് ഫോർട്ട് എന്നിവരും ചിത്രത്തിലുണ്ട്. സഞ്ജയ് കൃഷ്ണനാണ് സംഗീത സംവിധായകൻ. ഛായാഗ്രഹണം സുനിൽ കൈമനം, എഡിറ്റിങ് അയൂബ് ഖാൻ, കലാസംവിധാനം സി.കെ. സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ പാപ്പച്ചൻ ധനുവച്ചപുരം.
കോഴിക്കോട് ജില്ലയിലെ ഒരു ഉൾഗ്രാമത്തിൽ എല്ലാ ഞായറാഴ്ചയും നടക്കുന്ന ബിരിയാണി നേർച്ചയും നേർച്ച നടത്തുന്ന ഹാജിമാരുടെയും കഥ പറയുന്നഒരു വിശേഷപ്പെട്ട ബിരിയാണി കിസ്സയുടെ ട്രെയിലറെത്തി.ബിരിയാണിയും അതിനോടനുബന്ധിച്ച സംഭവങ്ങളുമാണ് ട്രെയിലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കോസ്മിക് ഗ്ലോബൽ മീഡിയായുടെ ബാനറിൽ നവാഗതനായ കിരൺ നാരായണനാണ് ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.നെടുമുടി വേണു, മാമുക്കോയ, സുനിൽ സുഖദ, ലെന എന്നിവരാണ് പ്രധാന താരങ്ങൾ. അതിഥി താരങ്ങളായി ലാൽ, ഭാവന, അജു വർഗീസ്, വിനയ് ഫോർട്ട് എന്നിവരും ചിത്രത്തിലുണ്ട്.
സഞ്ജയ് കൃഷ്ണനാണ് സംഗീത സംവിധായകൻ. ഛായാഗ്രഹണം സുനിൽ കൈമനം, എഡിറ്റിങ് അയൂബ് ഖാൻ, കലാസംവിധാനം സി.കെ. സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ പാപ്പച്ചൻ ധനുവച്ചപുരം.
Next Story