- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഓഖി ദുരിതാശ്വാസഫണ്ടിലേയ്ക്ക് 'ഒരുമ' തുക കൈമാറി
ഒരലണ്ടോ: ഒർലാണ്ടോയിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ നിറസാന്നിധ്യമായി വളർച്ചയുടെ ഓരോ പടവുകളും കയറിക്കൊണ്ടിരിക്കുന്ന ഒരുമ സഹജീവികളോടുള്ള സഹാനുഭൂതിയും മാനുഷികപരിഗണനയും ഊട്ടിയുറപ്പിക്കുന്നതിനായി ചാരിറ്റി പ്രവർത്തനങ്ങളിലും സജീവശ്രദ്ധ പുലർത്തി വരുന്നു. ഫോമായുടെ നേതൃത്വത്തിൽ ഓഖി ചുഴലിക്കാറ്റിന്റെ കെടുതികളിൽപ്പെട്ട തീരദേശ മത്സ്യത്തൊഴിലാളികൾക്ക് സാന്ത്വനവുമായി രൂപീകരിക്കപ്പെട്ട ഓഖി ദുരിതാശ്വാസഫണ്ടിലേയ്ക്ക് ഒരുമയുടെ 2017ലെ പ്രവർത്തനങ്ങളിലൂടെ സ്വരൂപിച്ച യുടെ 30 ശതമാനം ഫോമയുടെ SUNSHINE റീജിയൻ വൈസ് പ്രസിഡന്റ്‌റ് ബിനു മാമ്പള്ളിക്ക് ഒരുമയുടെ പ്രസിഡന്റ് സോണി കന്നോട്ടുതറ തോമസ് ഡിസംബർ 31ന് ടാമ്പായിൽ വച്ച് കൈമാറി. ഒരുമയുടെ ആഭിമുഖ്യത്തിൽ ഒരലാണ്ടോയിൽ സാമ്പത്തികസഹായം അനിവാര്യമായിരുന്ന ഒരു കുടുംബത്തെ സഹായിക്കുന്നതിനായി ഒരലാണ്ടോയിലെ നാനാതുറകളിലുമുള്ള മലയാളിസമൂഹത്തെ ഒത്തുചേർത്ത് ഫണ്ട് സമാഹകരിക്കുകയും അത് ഡിസംബർ 26ന് ആ കുടുംബത്തിനു കൈമാറുകയും ചെയ്തതായി സോണി തോമസ് അറിയിച്ചു.
ഒരലണ്ടോ: ഒർലാണ്ടോയിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ നിറസാന്നിധ്യമായി വളർച്ചയുടെ ഓരോ പടവുകളും കയറിക്കൊണ്ടിരിക്കുന്ന ഒരുമ സഹജീവികളോടുള്ള സഹാനുഭൂതിയും മാനുഷികപരിഗണനയും ഊട്ടിയുറപ്പിക്കുന്നതിനായി ചാരിറ്റി പ്രവർത്തനങ്ങളിലും സജീവശ്രദ്ധ പുലർത്തി വരുന്നു. ഫോമായുടെ നേതൃത്വത്തിൽ ഓഖി ചുഴലിക്കാറ്റിന്റെ കെടുതികളിൽപ്പെട്ട തീരദേശ മത്സ്യത്തൊഴിലാളികൾക്ക് സാന്ത്വനവുമായി രൂപീകരിക്കപ്പെട്ട ഓഖി ദുരിതാശ്വാസഫണ്ടിലേയ്ക്ക് ഒരുമയുടെ 2017ലെ പ്രവർത്തനങ്ങളിലൂടെ സ്വരൂപിച്ച യുടെ 30 ശതമാനം ഫോമയുടെ SUNSHINE റീജിയൻ വൈസ് പ്രസിഡന്റ്‌റ് ബിനു മാമ്പള്ളിക്ക് ഒരുമയുടെ പ്രസിഡന്റ് സോണി കന്നോട്ടുതറ തോമസ് ഡിസംബർ 31ന് ടാമ്പായിൽ വച്ച് കൈമാറി.
ഒരുമയുടെ ആഭിമുഖ്യത്തിൽ ഒരലാണ്ടോയിൽ സാമ്പത്തികസഹായം അനിവാര്യമായിരുന്ന ഒരു കുടുംബത്തെ സഹായിക്കുന്നതിനായി ഒരലാണ്ടോയിലെ നാനാതുറകളിലുമുള്ള മലയാളിസമൂഹത്തെ ഒത്തുചേർത്ത് ഫണ്ട് സമാഹകരിക്കുകയും അത് ഡിസംബർ 26ന് ആ കുടുംബത്തിനു കൈമാറുകയും ചെയ്തതായി സോണി തോമസ് അറിയിച്ചു.