- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഒരുമ' പുതിയ ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടു; സണ്ണി കൈതമറ്റം പ്രസിഡന്റ്
ഒർലാന്റോ: ഒർലാണ്ടോയിലെ കലാകായിക സാമൂഹിക സാംസ്‌കാരിക മേഖലകളിൽ കഴിഞ്ഞ ഒരു പതിറ്റാണ്ട് നിറസാന്നിധ്യമായി വളർച്ചയുടെ ഓരോ പടവുകളും കയറിക്കൊണ്ടിരിക്കുന്ന ഒർലാന്റോ റീജണൽ യുണൈറ്റഡ് മലയാളി അസോസിയേഷൻ) (ഒരുമ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പൊതുപ്രവർത്തകനും സംഘാടകനുമായ സണ്ണി കൈതമറ്റം (പ്രസിഡന്റ്), ചാക്കോച്ചൻ ജോസഫ് (വൈസ് പ്രസിഡന്റ്), ലിനു ചാക്കോ (സെക്രട്ടറി), ജെയ്‌സൺ പോൾ (ജോ. സെക്രട്ടറി), ഷാജി തൂമ്പുങ്കൽ (ട്രഷറാർ), സജിത നായർ (പ്രോഗ്രാം കോർഡിനേറ്റർ), നയൻ നോബിൾ ( യൂത്ത് കോർഡിനേറ്റർ), ജോസഫ് തുരുത്തുമാലിൽ (സ്പോർട്സ് കോർഡിനേറ്റർ) തുടങ്ങിയവർഒരുമയുടെ 2018 ലെ എക്‌സിക്യൂട്ടീവ് അംഗങ്ങളായി ചുമതലയേറ്റു.
ഒർലാന്റോ: ഒർലാണ്ടോയിലെ കലാകായിക സാമൂഹിക സാംസ്‌കാരിക മേഖലകളിൽ കഴിഞ്ഞ ഒരു പതിറ്റാണ്ട് നിറസാന്നിധ്യമായി വളർച്ചയുടെ ഓരോ പടവുകളും കയറിക്കൊണ്ടിരിക്കുന്ന ഒർലാന്റോ റീജണൽ യുണൈറ്റഡ് മലയാളി അസോസിയേഷൻ) (ഒരുമ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പൊതുപ്രവർത്തകനും സംഘാടകനുമായ സണ്ണി കൈതമറ്റം (പ്രസിഡന്റ്), ചാക്കോച്ചൻ ജോസഫ് (വൈസ് പ്രസിഡന്റ്), ലിനു ചാക്കോ (സെക്രട്ടറി), ജെയ്‌സൺ പോൾ (ജോ. സെക്രട്ടറി), ഷാജി തൂമ്പുങ്കൽ (ട്രഷറാർ), സജിത നായർ (പ്രോഗ്രാം കോർഡിനേറ്റർ), നയൻ നോബിൾ ( യൂത്ത് കോർഡിനേറ്റർ), ജോസഫ് തുരുത്തുമാലിൽ (സ്പോർട്സ് കോർഡിനേറ്റർ) തുടങ്ങിയവർഒരുമയുടെ 2018 ലെ എക്‌സിക്യൂട്ടീവ് അംഗങ്ങളായി ചുമതലയേറ്റു.
Next Story