- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഒരുമ ബാഡ്മിന്റൺ ടൂർണമെന്റ്; ആഞ്ചലോ തോമസും, ആൽവിൻ മാനുവേലും വിജയികൾ
ഫ്‌ളോറിഡ: ഒർലാന്റോ റീജിണൽ യുണൈറ്റഡ് മലയാളി അസ്സോസിയേഷൻ (ഒരുമ) സംഘടിപ്പിച്ച കായികമത്സരം ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ് 12 ന് ശനിയാഴ്ച ഒർലാന്റോ ക്ലിയർവൺ ബാഡ്മിന്റൺ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെട്ടു. വിവിധ ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ ആഞ്ചലോ തോമസ്, ആൽവിൻ മാനുവേൽ എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി വിജയം കൈവരിച്ചു. ജഗ
ഫ്‌ളോറിഡ: ഒർലാന്റോ റീജിണൽ യുണൈറ്റഡ് മലയാളി അസ്സോസിയേഷൻ (ഒരുമ) സംഘടിപ്പിച്ച കായികമത്സരം ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ് 12 ന് ശനിയാഴ്ച ഒർലാന്റോ ക്ലിയർവൺ ബാഡ്മിന്റൺ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെട്ടു. വിവിധ ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ ആഞ്ചലോ തോമസ്, ആൽവിൻ മാനുവേൽ എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി വിജയം കൈവരിച്ചു.
ജഗദീഷ് രാജു, മാരിമുത്തു യിമരാജ്, മനോജ് അച്ചുതൻ, ആശീഷ് ജോയി തെക്കേടം എന്നിവർ യഥാക്രമം ഫസ്റ്റ് റണ്ണറപ്പ്, സെക്കന്റ് റണ്ണറപ്പ് വിജയികളായി. വിജയികളായവർക്ക് ട്രോഫിയും സമ്മാനദാനവും ഒരുമ പ്രസിഡന്റ് സായി റാം വിതരണം ചെയ്തു. സുരേഷ് നായർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
Next Story



