- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഒരുമ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു: സോണി കന്നോട്ടുതറ തോമസ് പ്രസിഡന്റ്
ഫ്ളോറിഡ: ഒർലാന്റോയിലെ കലാകായിക സാമൂഹിക സാംസ്കാരിക മേഖലകളിൽ കഴിഞ്ഞ ഒമ്പതു വർഷക്കാലം നിറസാിദ്ധ്യമായി വളർച്ചയുടെ ഓരോ പടവുകളും കയറിക്കൊണ്ടിരിക്കുന്ന ഒർലാന്റോ റീജിണൽ യുണൈറ്റഡ് മലയാളി അസ്സോസിയേഷൻ (ഒരുമയുടെ) 2017 ലെ പുതിയ ഭാരവാഹികൾ ജനുവരി ഒന്നിന് ചുമതലയേറ്റു. സോണി കന്നോട്ടുതറ തോമസ് (പ്രസിഡന്റ്), സുരേഷ് നായർ (വൈസ് പ്രസിഡന്റ്), ജോമിൻ മാത്യൂ (സെക്രട്ടറി), സണ്ണി കൈതമറ്റം (ജോയിന്റ് സെക്രട്ടറി), ജോയി ജോസഫ് (ട്രഷറാർ), ജോളി പീറ്റർ (സ്പോർട്സ് കോർഡിനേറ്റർ), സാറാ കാമ്പിയിൽ (യുത്ത് കോർഡിനേറ്റർ) എന്നിവരാണ് പുതിയ ഭാരവാഹികൾ
ഫ്ളോറിഡ: ഒർലാന്റോയിലെ കലാകായിക സാമൂഹിക സാംസ്കാരിക മേഖലകളിൽ കഴിഞ്ഞ ഒമ്പതു വർഷക്കാലം നിറസാിദ്ധ്യമായി വളർച്ചയുടെ ഓരോ പടവുകളും കയറിക്കൊണ്ടിരിക്കുന്ന ഒർലാന്റോ റീജിണൽ യുണൈറ്റഡ് മലയാളി അസ്സോസിയേഷൻ (ഒരുമയുടെ) 2017 ലെ പുതിയ ഭാരവാഹികൾ ജനുവരി ഒന്നിന് ചുമതലയേറ്റു.
സോണി കന്നോട്ടുതറ തോമസ് (പ്രസിഡന്റ്), സുരേഷ് നായർ (വൈസ് പ്രസിഡന്റ്), ജോമിൻ മാത്യൂ (സെക്രട്ടറി), സണ്ണി കൈതമറ്റം (ജോയിന്റ് സെക്രട്ടറി), ജോയി ജോസഫ് (ട്രഷറാർ), ജോളി പീറ്റർ (സ്പോർട്സ് കോർഡിനേറ്റർ), സാറാ കാമ്പിയിൽ (യുത്ത് കോർഡിനേറ്റർ) എന്നിവരാണ് പുതിയ ഭാരവാഹികൾ
Next Story



