- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുമ ഓണം; വടംവലി മത്സരത്തിൽ വിൽട്ടൻ ബോയ്സിനു കിരീടം
കോർക്ക്: അയർലണ്ടിലെ ഏറ്റവും വലിയ ഓണാഘോഷമായ 'ഒരുമയുടെ ഓണ'ത്തിന്റെ ഭാഗമായി കോർക്കിൽ നടന്ന ഓൾ അയർലണ്ട് വടംവലി മത്സരം അതി ശക്തരായ ടീമുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അയർലണ്ടിന്റെ ചരിത്രത്തിലാദ്യമായി ടീമംഗങ്ങളുടെ ഭാരത്തിന് അറുനൂറ് കിലോ പരിധി നിശ്ചയിച്ചിരുന്ന മത്സരമായിരുന്നു ഇത്തവണ നടന്നത്. അയർലണ്ട് ഇന്നുവരെ കാണാത്ത ആവേശത്തിരയിളക്കത്തിന്റെ നടുവിൽ തുടർച്ചയായി രണ്ട് ഗയിമിലും ശക്തരായ മാലോ ഗുലാൻസിനെ ഫൈനലിൽ പരാജയപ്പെടുത്തിക്കൊണ്ട് വിൽട്ടൻ ബോയ്‌സ് തങ്ങളുടെ വിജയ ചരിത്രം അഞ്ചാമതും ആവർത്തിച്ചുകൊണ്ട് ട്രോഫി കരസ്ഥമാക്കി.
കോർക്ക്: അയർലണ്ടിലെ ഏറ്റവും വലിയ ഓണാഘോഷമായ 'ഒരുമയുടെ ഓണ'ത്തിന്റെ ഭാഗമായി കോർക്കിൽ നടന്ന ഓൾ അയർലണ്ട് വടംവലി മത്സരം അതി ശക്തരായ ടീമുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
അയർലണ്ടിന്റെ ചരിത്രത്തിലാദ്യമായി ടീമംഗങ്ങളുടെ ഭാരത്തിന് അറുനൂറ് കിലോ പരിധി നിശ്ചയിച്ചിരുന്ന മത്സരമായിരുന്നു ഇത്തവണ നടന്നത്. അയർലണ്ട് ഇന്നുവരെ കാണാത്ത ആവേശത്തിരയിളക്കത്തിന്റെ നടുവിൽ തുടർച്ചയായി രണ്ട് ഗയിമിലും ശക്തരായ മാലോ ഗുലാൻസിനെ ഫൈനലിൽ പരാജയപ്പെടുത്തിക്കൊണ്ട് വിൽട്ടൻ ബോയ്‌സ് തങ്ങളുടെ വിജയ ചരിത്രം അഞ്ചാമതും ആവർത്തിച്ചുകൊണ്ട് ട്രോഫി കരസ്ഥമാക്കി.
Next Story