- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോർവ്വേയിൽ ഇലക്ട്രിക് കാർ ഡ്രൈവർമാരും ഇനി ടോൾ പരിധിയിൽ; ഒരു വർഷം 3.10 യൂറോ വരെ ഈടാക്കാൻ തീരുമാനം; വരും വർഷങ്ങളിൽ നിരക്ക് ഇരട്ടിയാകും
നോർവ്വേയിലെ ഇലക്ട്രിക് കാറുടമകൾക്കും ഇനി ടോൾ അടക്കണമെന്ന് തീരുമാനം. കൂടാതെ ഓരോ വർഷം ടോൾ നിരക്ക് ഇരട്ടിയാക്കി കൂട്ടാനും തീരുമാനിച്ചു. ഇതനുസരിച്ച് ഒരു വർഷം 3.19 യൂറോ നിരക്ക് ഇലക്ട്രിക് കാറുകൾക്ക് ഈടാക്കാനും, 2020 ഓടെ നിരക്ക് 4.70 യൂറോയിലേക്ക് ഉയർത്താനും 2025 ൽ അത് 7 യൂറോയാക്കാനിമാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ നോർവേയിൽ ഡ്രൈവമാരുടടെ റോഡ് യാത്ര ചിലവേറിയതാകുമെന്ന് ഉറപ്പായി. മറ്റ് വാഹനങ്ങൾക്കുള്ള നിരക്കിന്റെ പകുതിയാണ് ഈടാക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ വരും വർഷങ്ങളിൽ ഈ ആനുകൂല്യവും നിർത്തലാകും.
നോർവ്വേയിലെ ഇലക്ട്രിക് കാറുടമകൾക്കും ഇനി ടോൾ അടക്കണമെന്ന് തീരുമാനം. കൂടാതെ ഓരോ വർഷം ടോൾ നിരക്ക് ഇരട്ടിയാക്കി കൂട്ടാനും തീരുമാനിച്ചു. ഇതനുസരിച്ച് ഒരു വർഷം 3.19 യൂറോ നിരക്ക് ഇലക്ട്രിക് കാറുകൾക്ക് ഈടാക്കാനും, 2020 ഓടെ നിരക്ക് 4.70 യൂറോയിലേക്ക് ഉയർത്താനും 2025 ൽ അത് 7 യൂറോയാക്കാനിമാണ് തീരുമാനിച്ചിരിക്കുന്നത്.
ഇതോടെ നോർവേയിൽ ഡ്രൈവമാരുടടെ റോഡ് യാത്ര ചിലവേറിയതാകുമെന്ന് ഉറപ്പായി. മറ്റ് വാഹനങ്ങൾക്കുള്ള നിരക്കിന്റെ പകുതിയാണ് ഈടാക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ വരും വർഷങ്ങളിൽ ഈ ആനുകൂല്യവും നിർത്തലാകും.
Next Story