- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദോഹ സെന്റ് ജയിംസ് യാക്കോബായ പള്ളിയിൽ ഓശാന ശ്രുശ്രൂഷ ഭക്തി സാന്ദ്രമായി
ദോഹ: സെന്റ് ജയിംസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ഓശാന ശുശ്രൂഷകൾ ഭക്തിസാന്ദ്രമായി. ശ്രുശ്രൂഷകൾക്ക് അങ്കമാലി ഭദ്രാസനം കോതമംഗലം മേഖലയുടെ അഭി കുറിയാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പൊലീത്താ മുഖ്യ കാർമികത്വം വഹിച്ചു. വികാരി ഫാ ഏലിയാസ് ടി പോൾ തുരുത്തേൽ സഹകാർമികനായിരുന്നു.

Next Story