- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതരബാങ്കുകളുടെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാനാവുക രണ്ട് തവണ; ഓരോ അധിക ഇടപാടിനും 20 രൂപ ഈടാക്കാനും നിർദേശം
ന്യൂഡൽഹി: ഇതരബാങ്കുകളുടെ എ.ടി.എമ്മുകളിൽ നിന്നുളള സൗജന്യ പണം പിൻവലിക്കൽ പരിധി നഗരങ്ങളിൽ അഞ്ചിൽ നിന്ന് രണ്ടാക്കി ചുരുക്കും. റിസർവ് ബാങ്കിന്റെതാണ് പുതിയ നിർദേശം. രണ്ടിൽ കൂടുതൽ തവണ മറ്റു ബാങ്കുകളുടെ എടിഎമ്മിൽനിന്നു പണം പിൻവലിക്കുന്നവർക്ക് ഓരോ ഇടപാടിനും 20 രൂപ വീതം നൽകേണ്ടി വരും.അതേസമയം ഗ്രാമീണ മേഖലയിലെ നിലവിലെ സ്ഥിതി തുടരണമെന്ന് റി
ന്യൂഡൽഹി: ഇതരബാങ്കുകളുടെ എ.ടി.എമ്മുകളിൽ നിന്നുളള സൗജന്യ പണം പിൻവലിക്കൽ പരിധി നഗരങ്ങളിൽ അഞ്ചിൽ നിന്ന് രണ്ടാക്കി ചുരുക്കും. റിസർവ് ബാങ്കിന്റെതാണ് പുതിയ നിർദേശം. രണ്ടിൽ കൂടുതൽ തവണ മറ്റു ബാങ്കുകളുടെ എടിഎമ്മിൽനിന്നു പണം പിൻവലിക്കുന്നവർക്ക് ഓരോ ഇടപാടിനും 20 രൂപ വീതം നൽകേണ്ടി വരും.
അതേസമയം ഗ്രാമീണ മേഖലയിലെ നിലവിലെ സ്ഥിതി തുടരണമെന്ന് റിസർവ് ബാങ്ക്, മറ്റു ബാങ്കുകൾക്ക് നിർദേശം നൽകി. ഗ്രാമീണ മേഖലയിലെ എ.ടി.എമ്മുകളുടെ വിശദാംശങ്ങൾ നൽകാനും റിസർവ് ബാങ്ക് ബാങ്കുകളോട് ആവശ്യപ്പെട്ടു.
Next Story