ദുബായ്: ഒറ്റപ്പിലാവ് മഹല്ല് പ്രവാസി കൂട്ടായ്മ പത്താമത് വാർഷികവും കുടുംബ സംഗമവും ഇന്ന് വൈകുന്നേരം 3 മണിക്ക് ദുബായ് സബീൽ പാർക്കിൽ ഗേറ്റ് നമ്പർ 1 വച്ച് നടത്തുമെന്ന് സെക്രട്ടറി ഹുസൈൻ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക-050783741