- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
വാട്ടർഫോഡിൽ നടക്കുന്ന ഒവിബിഎസ് നാളെ സമാപിക്കും
വാട്ടർഫോഡ് സെന്റ് ഗ്രിഗോറിയസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ചിന്റെ ഈ വർഷത്തെ ഒവിബിഎസ് നാളെ സമാപിക്കും. വികാരി റെവ. ഫാദർ എൽദോ വർഗീസിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ഈ വർഷത്തെ ചിന്താവിഷയമായ 'ദൈവം എന്റെ പരമാനന്ദം' എന്ന വാക്യത്തെ ആസ്പദമാക്കി വേദ പഠന ക്ലാസുകളും, സംഗീത പരിശീലനവും, കുട്ടികളുടെ ദൈവീക ചിന്തയെ ഉണർത്തുന്ന പാഠ്യേതര പ്രവർത്തനങ്ങളും ഉണ്ടായിരിക്കുന്നതാണ്. നാളെ വിശുദ്ധ കുർബ്ബാനനാന്തരം റാലിയും, സമാപന സമ്മേളനവും, സ്‌നേഹ വിരുന്നും, സമ്മാന ദാനവും ക്രമീകരിച്ചിട്ടുണ്ട്.

Next Story