- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാലസ് വലിയ പള്ളിയിൽ ഒവിബിഎസ് ജൂലൈ 23 മുതൽ 25 വരെ
ഡാലസ്: ഡാലസ് സെന്റ് മേരീസ് വലിയ പള്ളിയിൽ ഈ വർഷത്തെ ഒവിബിഎസ് ജൂലൈ 23 മുതൽ 25 വരെ. വികാരി റവ.ഫാ. രാജു ദാനിയേൽ, സൺഡേ സ്‌കൂൾ പ്രിൻസിപ്പൽ ജീം തോമസ്, കോർഡിനേറ്റേഴ്‌സായ ജെറി തേക്കുങ്കൽ, ജോബിൻ ജോൺ എന്നിവർ ഈവർഷത്തെ ഒവിബിഎസിനു നേതൃത്വം നൽകും.

Next Story