- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
വംശീയാക്രമങ്ങളിൽ അഞ്ച് ശതമാനം വർദ്ധനവ്; കഴിഞ്ഞ വർഷം മാത്രം നടന്നത് ആറായിരത്തിലധികം വംശീയാക്രമണങ്ങൾ; എഫ്.ബി.ഐ പുറത്ത് വിട്ട് റിപ്പോർട്ട് ഇങ്ങനെ
വാഷിങ്ടൻ: 2016ൽ അമേരിക്കയിൽ ആറായിരത്തിലധികം വംശീയാക്രമണങ്ങൾനടന്നതായി നവംബർ 13 നു എഫ്ബിഐ പുറത്തു വിട്ട റിപ്പോർട്ടിൽപറയുന്നു. 2015 നടന്നതിനേക്കാൾ 5 ശതമാനം വർധനവാണിതെന്നുംറിപ്പോർട്ട് ചൂണ്ടിക്കാട്ടി. കറുത്ത വർഗക്കാർക്കെതിരെയും യൂദർക്കെതിരെയുമാണ് ഭൂരിപക്ഷം അതിക്രമങ്ങൾ നടന്നിട്ടുള്ളതെന്നുംഎന്നാൽ മുസ്ലിംകൾക്കെതിരേയും നിരവധി അക്രമസംഭവങ്ങൾ നടന്നിട്ടുണ്ട്. ഹിന്ദുക്കൾക്കെതിരെ പന്ത്രണ്ടും സിക്കുകൾക്കെതിരെ ഏഴുംബുദ്ധിസ്റ്റിനെതിരെ ഒന്നും കേസുകളാണ് 2016ൽ വംശീയാതിക്രമങ്ങളുടെപേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും എഫ്ബി ഐ പറയുന്നു. എന്നാൽഎഫ്ബിഐയുടെ കണക്കുകൾ തെറ്റാണെന്നും ഇതിൽ കൂടുതൽ ആക്രമങ്ങൾനടന്നിട്ടുണ്ടെന്നും സിക്ക് കൊയലേഷൻ ചൂണ്ടിക്കാട്ടി. 2016 ൽസിക്കുകാർ ക്കെതിരെ 15 അതിക്രമങ്ങൾ നടന്നതിനെതിരെ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 2017 ലാകട്ടെ ഇത്രയും സമയത്തിനുള്ളിൽ പതിമൂന്ന് സംഭവങ്ങളാണ്റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കു ന്നതെന്നും സിക്ക് സംഘടനചൂണ്ടിക്കാട്ടുന്നു.യഥാർഥ കണക്കുകൾ ഇതുവരെപ്രസിദ്ധീ കരിച്ചി ട്ടില്ലെന്നും
വാഷിങ്ടൻ: 2016ൽ അമേരിക്കയിൽ ആറായിരത്തിലധികം വംശീയാക്രമണങ്ങൾനടന്നതായി നവംബർ 13 നു എഫ്ബിഐ പുറത്തു വിട്ട റിപ്പോർട്ടിൽപറയുന്നു. 2015 നടന്നതിനേക്കാൾ 5 ശതമാനം വർധനവാണിതെന്നുംറിപ്പോർട്ട് ചൂണ്ടിക്കാട്ടി. കറുത്ത വർഗക്കാർക്കെതിരെയും യൂദർക്കെതിരെയുമാണ് ഭൂരിപക്ഷം അതിക്രമങ്ങൾ നടന്നിട്ടുള്ളതെന്നുംഎന്നാൽ മുസ്ലിംകൾക്കെതിരേയും നിരവധി അക്രമസംഭവങ്ങൾ നടന്നിട്ടുണ്ട്.
ഹിന്ദുക്കൾക്കെതിരെ പന്ത്രണ്ടും സിക്കുകൾക്കെതിരെ ഏഴുംബുദ്ധിസ്റ്റിനെതിരെ ഒന്നും കേസുകളാണ് 2016ൽ വംശീയാതിക്രമങ്ങളുടെപേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും എഫ്ബി ഐ പറയുന്നു. എന്നാൽഎഫ്ബിഐയുടെ കണക്കുകൾ തെറ്റാണെന്നും ഇതിൽ കൂടുതൽ ആക്രമങ്ങൾനടന്നിട്ടുണ്ടെന്നും സിക്ക് കൊയലേഷൻ ചൂണ്ടിക്കാട്ടി. 2016 ൽസിക്കുകാർ ക്കെതിരെ 15 അതിക്രമങ്ങൾ നടന്നതിനെതിരെ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
2017 ലാകട്ടെ ഇത്രയും സമയത്തിനുള്ളിൽ പതിമൂന്ന് സംഭവങ്ങളാണ്റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കു ന്നതെന്നും സിക്ക് സംഘടനചൂണ്ടിക്കാട്ടുന്നു.യഥാർഥ കണക്കുകൾ ഇതുവരെപ്രസിദ്ധീ കരിച്ചി ട്ടില്ലെന്നും അവ ഇതിനേക്കാൾ വളരെ കൂടുതലാകുമെന്നുംസെനറ്റർ റിച്ചാർഡ് ബ്ലൂമെന്തൻ (കണക്ടിക്കറ്റ് ഡമോക്രാറ്റ് )പറഞ്ഞു. ആരാധനാ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടെന്നും അതിനാവശ്യമായസംരക്ഷണം നൽകുമെന്നും അറ്റോർണി ജനറൽ ജെഷ് സെഫൻസ് പറഞ്ഞു.