- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മുൻ മന്ത്രി സി.എൻ ബാലകൃഷ്ണന്റെ നിര്യാണത്തിൽ ഓവർസീസ് കോൺഗ്രസ് മിഡ്വെസ്റ്റ് റീജിയൻ അനുശോചിച്ചു
ഷിക്കാഗോ: മുൻ മന്ത്രി സി.എൻ ബാലകൃഷ്ണന്റെ നിര്യാണത്തിൽ ഓവർസീസ് കോൺഗ്രസ് മിഡ്വെസ്റ്റ് റീജിയൻ പ്രസിഡന്റ് വർഗീസ് പാലമലയിൽ അനുശോചനം രേഖപ്പെടുത്തി. കോൺഗ്രസിന്റെ സാധാരണ പ്രവർത്തകനായി വളർന്നുവന്ന അദ്ദേഹം കോൺഗ്രസിന്റെ പോഷകസംഘടനയായ ഐ.എൻ.ടി.യു.സിയിൽ പ്രവർത്തിച്ച് കഴിവ് തെളിയിച്ചു. പിന്നീട് തൃശൂർ ഡി.സി.സി പ്രസിഡന്റ്, കെപിസിസി ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കഴിഞ്ഞ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ സഹകരണ വകുപ്പ് മന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ മരണം കോൺഗ്രസിന് വലിയ നഷ്ടമാണ്. ഈ അവസരത്തിൽ അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കുവേണ്ടി പ്രാർത്ഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നതായി വർഗീസ് പാലമലയിൽ അറിയിച്ചു.
ഷിക്കാഗോ: മുൻ മന്ത്രി സി.എൻ ബാലകൃഷ്ണന്റെ നിര്യാണത്തിൽ ഓവർസീസ് കോൺഗ്രസ് മിഡ്വെസ്റ്റ് റീജിയൻ പ്രസിഡന്റ് വർഗീസ് പാലമലയിൽ അനുശോചനം രേഖപ്പെടുത്തി. കോൺഗ്രസിന്റെ സാധാരണ പ്രവർത്തകനായി വളർന്നുവന്ന അദ്ദേഹം കോൺഗ്രസിന്റെ പോഷകസംഘടനയായ ഐ.എൻ.ടി.യു.സിയിൽ പ്രവർത്തിച്ച് കഴിവ് തെളിയിച്ചു.
പിന്നീട് തൃശൂർ ഡി.സി.സി പ്രസിഡന്റ്, കെപിസിസി ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കഴിഞ്ഞ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ സഹകരണ വകുപ്പ് മന്ത്രിയായിരുന്നു.
അദ്ദേഹത്തിന്റെ മരണം കോൺഗ്രസിന് വലിയ നഷ്ടമാണ്. ഈ അവസരത്തിൽ അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കുവേണ്ടി പ്രാർത്ഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ
പങ്കുചേരുകയും ചെയ്യുന്നതായി വർഗീസ് പാലമലയിൽ അറിയിച്ചു.
Next Story