- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഓസ്ട്രേലിയൻ മലയാളിയുടെ പിതാവ് നിര്യാതനായി; സംസ്‌കാരം വ്യാഴാഴ്‌ച്ച
ബ്രിസ്ബൻ: ഇടുക്കി പാണ്ടിപ്പാറ ചേന്നാട്ട് വി യു കുര്യൻ (75) നിര്യാതനായി. ഭാര്യ പരേതയായ അന്നമ്മ പുളിക്കൽ കുടുംബാംഗം ചൊവ്വാഴ്‌ച്ച നടത്താൻ തീരുമാനിച്ച സംസ്‌കാരം വിദേശത്തുള്ള ബന്ധുക്കൾ എത്തുന്നതിനുള്ള കാലതാമസം മൂലം വ്യാഴാഴ്‌ച്ചത്തേക്ക് മാറ്റി. വ്യാഴാഴ്‌ച്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് കരിക്കുംതോളം സെന്റ് ആന്റണീസ് പള്ളിയിലാണ് സംസ്‌കാരം നടക്കുന്നത്. മക്കൾ : ഷൈബി(ദുബായ്) ഷാജു, ഷിജി ഫിലിപ്പ് (സയന്റിസ്റ്റ്, എൻപിഓഎൽ കൊച്ചി), ഷിജി ഫിലിപ്പ് (റോയൽ ബ്രിസ്ബൻ ഹോസ്പിറ്റൽ), മരുമക്കൾ: ബിജു ജോൺ (ദുബായ്), ആൽബി, ഷെറിൻ കല്ലിടിക്കൽ - മടമ്പം, ഫിലിപ്പ്, ഇടത്തിപ്പറമ്പിൽ - കണ്ണങ്കര (കാസിൽഡൈൻ ബ്രിസ്‌ബേൻ.
ബ്രിസ്ബൻ: ഇടുക്കി പാണ്ടിപ്പാറ ചേന്നാട്ട് വി യു കുര്യൻ (75) നിര്യാതനായി. ഭാര്യ പരേതയായ അന്നമ്മ പുളിക്കൽ കുടുംബാംഗം ചൊവ്വാഴ്‌ച്ച നടത്താൻ തീരുമാനിച്ച സംസ്‌കാരം വിദേശത്തുള്ള ബന്ധുക്കൾ എത്തുന്നതിനുള്ള കാലതാമസം മൂലം വ്യാഴാഴ്‌ച്ചത്തേക്ക് മാറ്റി. വ്യാഴാഴ്‌ച്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് കരിക്കുംതോളം സെന്റ് ആന്റണീസ് പള്ളിയിലാണ് സംസ്‌കാരം നടക്കുന്നത്.
മക്കൾ : ഷൈബി(ദുബായ്) ഷാജു, ഷിജി ഫിലിപ്പ് (സയന്റിസ്റ്റ്, എൻപിഓഎൽ കൊച്ചി), ഷിജി ഫിലിപ്പ് (റോയൽ ബ്രിസ്ബൻ ഹോസ്പിറ്റൽ), മരുമക്കൾ: ബിജു ജോൺ (ദുബായ്), ആൽബി, ഷെറിൻ കല്ലിടിക്കൽ - മടമ്പം, ഫിലിപ്പ്, ഇടത്തിപ്പറമ്പിൽ - കണ്ണങ്കര (കാസിൽഡൈൻ ബ്രിസ്‌ബേൻ.
Next Story