- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
പി എ ഹാരിസ് സ്മാരക അവാർഡ് അശ്വതി നായർക്ക് സമ്മാനിച്ചു
മനാമ: പാവങ്ങളുടെ മാലാഖ, ജ്വാല ഫൗണ്ടെഷൻ സ്ഥാപകയുമായ അശ്വതി നായർക്ക് ബഹ്‌റൈൻ ജനത കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ പി എ ഹാരിസ് മെമോറിയൽ പുരസ്‌കാരം സമ്മാനിച്ചു. കൾച്ചറൽ സെന്ററിന്റെ ആറാമത് വാർഷികത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ വച്ച് കൃഷി മന്ത്രി കെ പി മോഹനൻ ആണ് അവാർഡ് സമ്മാനിച്ചത്. ജീവ കാരുണ്യപ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയയ അശ്വതിക്ക്
മനാമ: പാവങ്ങളുടെ മാലാഖ, ജ്വാല ഫൗണ്ടെഷൻ സ്ഥാപകയുമായ അശ്വതി നായർക്ക് ബഹ്‌റൈൻ ജനത കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ പി എ ഹാരിസ് മെമോറിയൽ പുരസ്‌കാരം സമ്മാനിച്ചു. കൾച്ചറൽ സെന്ററിന്റെ ആറാമത് വാർഷികത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ വച്ച് കൃഷി മന്ത്രി കെ പി മോഹനൻ ആണ് അവാർഡ് സമ്മാനിച്ചത്. ജീവ കാരുണ്യപ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയയ അശ്വതിക്ക് ഇവരുടെ നേതൃത്വത്തിൽ നാട്ടിൽ നടക്കുന്ന ജീവകാരുണ്യ പദ്ധതികളെ മുൻ നിർത്തിയാണ് പുരസ്‌കാരം സമ്മാനിച്ചത്. തെരുവിൽ അലയുന്ന പ്രായമായ ആളുകളെ കേന്ദ്രീകരിച്ച് നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിട്ടാണ് ഈ അവാർഡ് നല്കുന്നത്. അൻപതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
Next Story