- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി ബി അബ്ദുറസ്സാഖ് എളിമ കൊണ്ട് ജന ഹൃദയത്തെ കയ്യിലെടുത്ത നേതാവ്-ഇഖ്ബാൽ ആലൂർ
എളിമകൊണ്ട് ജനഹൃദയത്തെ കയ്യിലെടുത്ത നേതാവിനെയാണ് പി.ബി അബ്ദുറസ്സാഖിന്റെ വിയോഗത്തോടെ നമുക്ക് നഷ്ടമായതെന്ന് ആലൂർ പരിസ്ഥിതി സംരക്ഷണ ചെയർമാനും കെഎംസിസി മുളിയാർ പഞ്ചായത്ത് ട്രഷറുമായ ഇഖ്ബാൽ ആലൂർ പറഞ്ഞു. പാവങ്ങൾക്ക് എന്നും ഒരു തണലായിരുന്ന അദ്ദേഹം തികഞ്ഞ ഒരു പരിസ്ഥിതി സ്‌നേഹി കൂടി യായിരുന്നു .ജന ഹൃദയങ്ങളെ കീഴടക്കിയ അപൂർവ്വം ചില നേതാക്കളിൽ ഒരാളായിരുന്നു റദ്ദുച്ച എന്ന ഓമനപേരിൽ വിളിക്കുന്ന പി ബി അബ്ദുറസ്സാഖ് സാഹിബ് . അദ്ദേഹത്തിന്റെ വിയോഗത്തിൽ ആഗാത ദുഃഖം രേഖപ്പെടുത്തി
എളിമകൊണ്ട് ജനഹൃദയത്തെ കയ്യിലെടുത്ത നേതാവിനെയാണ് പി.ബി അബ്ദുറസ്സാഖിന്റെ വിയോഗത്തോടെ നമുക്ക് നഷ്ടമായതെന്ന് ആലൂർ പരിസ്ഥിതി സംരക്ഷണ ചെയർമാനും കെഎംസിസി മുളിയാർ പഞ്ചായത്ത് ട്രഷറുമായ ഇഖ്ബാൽ ആലൂർ പറഞ്ഞു.
പാവങ്ങൾക്ക് എന്നും ഒരു തണലായിരുന്ന അദ്ദേഹം തികഞ്ഞ ഒരു പരിസ്ഥിതി സ്‌നേഹി കൂടി യായിരുന്നു .ജന ഹൃദയങ്ങളെ കീഴടക്കിയ അപൂർവ്വം ചില നേതാക്കളിൽ ഒരാളായിരുന്നു റദ്ദുച്ച എന്ന ഓമനപേരിൽ വിളിക്കുന്ന പി ബി അബ്ദുറസ്സാഖ് സാഹിബ് . അദ്ദേഹത്തിന്റെ വിയോഗത്തിൽ ആഗാത ദുഃഖം രേഖപ്പെടുത്തി
Next Story