- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഫാ.പി.എം ചെറിയാന്റെ പിതാവ് പി.സി മത്തായി പറക്കുടിയിൽ നിര്യാതനായി
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്‌സ് ഇടവക വികാരി ഫാ.പി എം ചെറിയാന്റെ പിതാവ് പി സി മത്തായി പറക്കുടിയിൽ (74) നിര്യാതനായി. പരേതയായ ഏലിയാമ്മയാണ് സഹധർമ്മിണിസംസ്കാര ശുശ്രൂഷകൾ ജനുവരി 14 വ്യാഴാഴ്ച ഉച്ചക്ക് 1 മണിക്ക് മീനങ്ങാടി സെന്റ് പീറ്റ്‌ഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ ആരംഭിക്കും. മക്കൾ: ഫാ. പി എം ചെറിയാൻ, വിനോയ്, റ
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്‌സ് ഇടവക വികാരി ഫാ.പി എം ചെറിയാന്റെ പിതാവ് പി സി മത്തായി പറക്കുടിയിൽ (74) നിര്യാതനായി.
പരേതയായ ഏലിയാമ്മയാണ് സഹധർമ്മിണി
സംസ്‌കാര ശുശ്രൂഷകൾ ജനുവരി 14 വ്യാഴാഴ്ച ഉച്ചക്ക് 1 മണിക്ക് മീനങ്ങാടി സെന്റ് പീറ്റ്‌ഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ ആരംഭിക്കും. മക്കൾ: ഫാ. പി എം ചെറിയാൻ, വിനോയ്, റീന
മരുമക്കൾ: ജീന ചെറിയാൻ, സിസി വിനോയ്, പ്രാറ്റീസ്
കൊച്ചുമക്കൾ: ഫേബ, ക്രിസ്റ്റീന, ജോഷ്വ, ജനി, അബി, ജനീന, ലേയ, ലിയ
ഓർത്തോഡോക്‌സ് ടി.വിക്കുവേണ്ടി ചെയർമാൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രപൊലീത്ത, സി ഇ ഒ ഫാ.ജോൺസൺ പുഞ്ചക്കോണം എന്നിവർ അനുശോചനം രേഖപ്പെടുത്തി.
കൂടുതൽ വിവരങ്ങൾക്ക്:
ഫാ. പി എം ചെറിയാൻ: +914936247862, +91 9961360018
Next Story