ഡബ്ലിൻ: കൊട്ടാരക്കര ചെങ്ങമനാട് പൈങ്കണ്ണൂർ പുത്തൻവീട് കുടുംബാംഗം പി കെ ജോൺ (72)  നിര്യാതനായി. മറിയാമ്മ ജോൺ ഭാര്യ ആണ്. മനോജ് ജോൺ (ടാല; ഡബ്ലിൻ), ബ്‌ളസ്സി ബേബി മനോജ് (ഡബ്ലിൻ) മക്കളും, ലെജി ചാക്കോ, മനോജ് ബേബി മരുമക്കളും ആണ്. സംസ്‌കാരം Fഇന്ന് ഉച്ചകഴിഞ്ഞ് 2.30 നു വില്ലൂർ സെന്റ് മേരീസ് പള്ളിയിൽ വച്ച് മാത്യൂസ് മാർ തിമോഥെയോസ് തിരുമേനിയുടെ (യു.കെ., യൂറോപ്പ്, ആഫ്രിക്ക ഭാദ്രസനം) മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നു. ശുശ്രൂഷയുടെ തത്സമയ സംപ്രേഷണം www.Vsquaretv.com- ൽ ഉണ്ടായിരിക്കും.