ഖില കേരള ധീവരസഭ സംസ്ഥാന കമ്മിറ്റി ഖജാൻജിയും മുൻ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി മെമ്പറുമായ പി.കെ.സുധാകരൻ ഗുരുവായൂർ ദേവസ്വം മാനേജിങ്ങ് കമ്മിറ്റി മെമ്പറായി നിയമിതനായി.

നൂറ്റാണ്ടു കാലം സാമൂദായിക സാമൂഹ്യ രാഷ്ട്രീയ മത്സ്യ തൊഴിലാളി മേഖലയിൽ നിറഞ്ഞ സാന്നിദ്ധ്യമാണ്. മാതാ അമ്യതാനന്ദമയി മഠത്തിന്റെ ജീവകാരുണ്യ സേവന പ്രവർത്തനവും അമ്യത ആശുപത്രിയുടെ ക്ലിനിക്കിന്റെ അഡ്‌മിനിസ്‌ട്രേറ്ററായും സേവനം നടത്തികൊണ്ടിരിക്കുന്നു.

അഖില കേരള ധീവരസഭ സംസ്ഥാന കമ്മിറ്റി ഖജാൻജിയും മുൻ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി മെമ്പറുമായ പി.കെ.സുധാകരൻ ഗുരുവായൂർ ദേവസ്വം മാനേജിങ്ങ് കമ്മിറ്റി മെമ്പറായി നിയമിതനായി.